മനസ്സ് വിഷമിക്കുന്നുണ്ട് ഇപ്പോൾ എങ്കിൽ ഈ ശ്രീകൃഷ്ണനാമം ഒറ്റ തവണ നിങ്ങൾ ജപിച്ച് നോക്കിക്കേ

മഹാവിഷ്ണുവിൻറെ ഒരു പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ലോകജന പരിപാലകനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് തൻറെ ഭക്തരെ തന്നെ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിക്കുന്ന സ്നേഹിക്കുന്ന മറ്റൊരു ദേവനോ ദേവിയോ ഇല്ല എന്ന് തന്നെ പറയാം അതുപോലെ പരിപാലിക്കുന്ന ഒരാളാണ് ശ്രീകൃഷ്ണ ഭഗവാൻ. തന്നെ ആശ്രയിക്കുന്നവരെ ഒരിക്കലും തന്നെ കൈവിടാതെ അവർക്ക് വേണ്ട അനുഗ്രഹം നൽകി എന്നും ചേർത്ത് പിടിക്കുന്നവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്. നിങ്ങൾ എത്ര സങ്കടക്കടലിൽ ആണ് എന്നുണ്ടെങ്കിൽ ആ ഒരു അവസ്ഥയിൽ വിളിച്ചാലും എത്ര വിഷമിക്കുന്ന സങ്കടം കടലിൽ മുങ്ങിത്താഴുന്ന അവസ്ഥയിൽ നിങ്ങൾ വിളിക്കുക ആണ് എന്നുണ്ടെങ്കിൽ സന്തോഷത്തിന്റെ തിരമാലകൾ കൊണ്ട്.

നിങ്ങളെ പൊതിഞ്ഞ് അത്രയും നിങ്ങളെ കാത്ത് സംരക്ഷിക്കുന്ന ലോകനാഥനാണ് ഭഗവാൻ ശ്രീകൃഷ്ണൻ പല ആളുകളെയും നമുക്ക് നോക്കി കഴിഞ്ഞാൽ മനസ്സിലാകും പ്രത്യക്ഷത്തിൽ വന്ന സംരക്ഷിച്ചിട്ടുള്ള രക്ഷിച്ചിട്ടുള്ള ആളാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് പലപ്പോഴും തന്റെ യഥാർത്ഥ രൂപത്തിൽ അല്ലെങ്കിൽ പല മൃഗങ്ങളുടെ അല്ലെങ്കിൽ പക്ഷികളുടെ അങ്ങനെ പല പല രൂപത്തിൽ പല ആളുകളെ സംരക്ഷിക്കാൻ പ്രത്യക്ഷത്തിൽ സഹായിക്കുകയും ചെയ്തിട്ടുള്ളതാണ് ശ്രീകൃഷ്ണ ഭഗവാൻ. ഇങ്ങനെ പല രൂപത്തിൽ നമ്മളെ നമ്മുടെ സങ്കടക്കടലിൽ ഒക്കെ നിന്ന് സഹായിക്കുന്ന ഒരുപാട് പേരെ സഹായിച്ചിട്ടുള്ള ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.