ഗർഭാശയവും അണ്ഡാശയവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് അനാവശ്യ സർജറി ഒഴിവാക്കാം

സ്ത്രീകളിൽ അണ്ഡാശയും അതുപോലെതന്നെ ഗർഭാശയവുമായി ബന്ധപ്പെട്ടിട്ടുള്ള ഒട്ടനവധി യോഗങ്ങൾക്ക് പരിഹാരം എന്നോണം നമുക്ക് ആ ഒരു ഗർഭാശയം നിലനിർത്തിക്കൊണ്ട് തന്നെ അതിനെ പരിഹരിക്കാൻ വേണ്ടി സാധിക്കുന്ന ന്യൂനതമായ ശസ്ത്രക്രിയകളെ കുറിച്ച് ഇന്ന് നമ്മളോട് അതിനെപ്പറ്റിയുള്ള വിശദമായിട്ടുള്ള ഒരു കാര്യങ്ങളും അറിവും എല്ലാം തന്നെ ഡോക്ടർ നമ്മളിലേക്ക് പങ്കുവെക്കുന്നതാണ് അപ്പോൾ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവർക്ക് ഗർഭാശയപരമായി ഉണ്ടാകുന്ന അസുഖങ്ങൾ അല്ലെങ്കിൽ അണ്ഡാശയപരം ആയി ഉണ്ടാകുന്ന അസുഖങ്ങളൊക്കെ അവർക്ക് എത്രത്തോളം അവരെ ബാധിക്കുന്നുണ്ട് എന്നത് നമുക്ക് ആദ്യം നോക്കാം. അണ്ഡാശയപരമായ അസുഖങ്ങൾ എന്ന് പറയുന്നത് ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും എപ്പോൾ വേണമെങ്കിലും വേണ്ടി സാധിക്കുന്ന ഒരു കാര്യമാണ്. അതായത് ബാല്യകാല മുതൽ വാർദ്ധക്യം വരെയുള്ള കാലഘട്ടത്തിൽ എപ്പോൾ വേണമെങ്കിലും സ്ത്രീകൾക്ക് അണ്ഡാശയപരമായിട്ടുള്ള അസുഖങ്ങൾ വരാം. അതുപോലെതന്നെ നമുക്ക് യാതൊരു.

സർജറിയോ അല്ലെങ്കിൽ അധികം ചികിത്സയോ ആവശ്യമില്ലാത്ത ചെറിയ തടുപ്പ് മുതൽ മറ്റുള്ള ഭാഗങ്ങളിലേക്ക് ഒക്കെ പടരാൻ വരെ സാധ്യതയുള്ള അസുഖങ്ങൾ വരെ ഇതിൽ പെടാവുന്നതും ആണ്. പിന്നെ ഇതിലെ ഒരു പ്രത്യേകത എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ യൂട്രസിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒക്കെ പൊതുവേ മുൻകൂട്ടി തന്നെ നമുക്ക് തിരിച്ചറിയാൻ വേണ്ടി സാധിക്കുന്നുണ്ട് അതായത് നമുക്ക് ബ്ലീഡിങ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അതുപോലെ ഡിസ്ചാർജൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ തുടങ്ങിയവയൊക്കെ നമുക്ക് കണ്ട് അതിലൂടെ മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്ന ഒരുപാട് ലക്ഷണങ്ങൾ യൂട്രസുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നാൽ നമുക്ക് അണ്ഡാശയുമായി ബന്ധപ്പെട്ട ഓവറി ആയിട്ട് ബന്ധപ്പെട്ട് ഉണ്ടാകുന്ന കാര്യങ്ങൾക്ക് ഒന്നും തന്നെ അത്ര ലക്ഷണങ്ങൾ പുറമേക്ക് അധികം കിട്ടുന്നില്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.