നമ്മുടെ വീട് എന്ന് പറയുമ്പോൾ നമ്മുടെ ഭവനം എന്ന് പറയുന്നത് നമുക്ക് ഏറ്റവും കൂടുതൽ പോസ്റ്റീവ് എനർജി ലഭിക്കാൻ വേണ്ടി സാധിക്കുന്ന പോസ്റ്റീവ് എനർജിയുടെ ഒരു കലവറ തന്നെ ആകണം എങ്കിൽ മാത്രമേ നമുക്ക് ജീവിതത്തിൽ ഒരുപാട് ഐശ്വര്യവും അതുപോലെതന്നെ ജീവിതത്തിലെ പല ഘട്ടങ്ങളും ഉയർച്ചയും എല്ലാം ഉണ്ടാകുവാൻ വേണ്ടി സാധിക്കുകയുള്ളൂ അതിലൂടെ മാത്രമേ നമ്മുടെ ജീവിതത്തിൽ നമുക്ക് അഭിവൃദ്ധിയും നേടാനാകൂ. അതിൻറെ കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ഒരു വ്യക്തിയെ എടുത്തു നോക്കുകയാണ് എന്നുണ്ടെങ്കിൽ ആ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ആ വ്യക്തി ചിലവഴിക്കുന്നത് ആ വഴിയുടെ വീട്ടിൽ ആണ് അതുകൊണ്ടുതന്നെ ആ ഒരു വീട്ടിലേക്ക് ധാരാളം നെഗറ്റീവ് എനർജി.
കടന്നുവരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അത് പലപ്പോഴും പല വസ്തുക്കളുടെ രൂപത്തിൽ ആയിരിക്കാം അത് അല്ല എന്ന് ഉണ്ടെങ്കിൽ എന്തെങ്കിലും പ്രാക്ക് മൂലമോ കണ്ണേറ് ദൃഷ്ടി ദോഷം ഇങ്ങനെ ഏത് രീതിയിൽ ആണ് എന്ന് ഉണ്ടെങ്കിലും പല രീതിയിൽ നമ്മുടെ വീട്ടിലേക്ക് നെഗറ്റീവ് എനർജി കയറി വരാനുള്ള സാധ്യത ഏറെയാണ്. അപ്പോൾ നമ്മുടെ വീട്ടിൽ ഇത്തരത്തിലുള്ള നെഗറ്റീവ് എനർജികൾ വന്നു കഴിഞ്ഞു കഴിഞ്ഞാൽ അതുമൂലം പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ പല രീതിയിലുള്ള മാനസിക ക്ലേശങ്ങൾ എല്ലാം തന്നെ നമ്മൾ അനുഭവിക്കേണ്ടത് ആയിട്ട് വരും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.