മീനമാസം ഒന്നാം തീയതിയാണ് ഇന്ന് എത്ര മനോഹരമായ ഒരു ദിവസമാണ് നമ്മുടെ ഇടയിലേക്ക് കടന്നു വന്നിരിക്കുന്നത് എന്നത് ഓർത്ത് വളരെയധികം സന്തോഷം ആണ് ഈ നിമിഷത്തിൽ ഉള്ളത് അമ്മ മഹാമായ സർവശക്ത പൊന്നു തമ്പുരാട്ടിയുടെ അനുഗ്രഹത്തിനും ഈ ഒരു നിമിഷം നന്ദി പറഞ്ഞു പ്രാർത്ഥിക്കുകയാണ്. അമ്മയുടെ അനുരാഗ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും എല്ലാവർക്കും തന്നെ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ഈ ഒരു നിമിഷത്തിൽ പ്രാർത്ഥിക്കുന്നു. നമ്മൾ അതിനു വേണ്ടി പ്രത്യേകമായ രീതിയിലുള്ള പൂജയും കാര്യങ്ങളും എല്ലാം തന്നെ ചെയ്യുന്നുണ്ട് എന്നതിനെപ്പറ്റി നമ്മൾ ഇന്നലത്തെ വീഡിയോയിൽ പറഞ്ഞിരുന്നു അവൾ ഒത്തിരി ആളുകളാണ് അതിന് താഴെ അവരൊക്കെ പ്രാർത്ഥിക്കുന്നതിന് വേണ്ടി അവരുടെ പേരും.
അതുപോലെതന്നെ നാലും എല്ലാം തന്നെ എഴുതി അയച്ചുതന്നിരുന്നു കമന്റ് ബോക്സിൽ അപ്പോൾ അവരുടെയൊക്കെ ഏകദേശം ഒരു 800ഓളം ആളുകൾ ഒക്കെ പേരും അവരുടെ നാളുകളും എഴുതി അയച്ചിരുന്നു അപ്പോൾ അവരിൽ നിന്ന് ഏകദേശം 90% ആളുകളുടെ പേരുകൾ കുറിച്ച് എടുത്തിട്ടുണ്ട് ബാക്കിയുള്ള കുറച്ച് ആളുകളുടെ പേര് വിട്ടു പോയിട്ടുണ്ട് അവസാനം ഒക്കെ അയച്ച കുറച്ച് ആളുകളുടെ പേര് വിട്ടുപോയിട്ടുണ്ട് അവയെല്ലാം തന്നെ ഉച്ചയോടെ കൂടെ തന്നെക്കുറിച്ച് എടുക്കുന്നത് ആയിരിക്കും. തീർച്ചയായിട്ടും എല്ലാവരെയും ഇന്നത്തെ വൈകുന്നേരത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.