പണ്ട് നമ്മൾ സ്കൂളിൽ ഒക്കെ പഠിക്കുന്ന സമയത്ത് ഒന്നോ രണ്ടോ ഒക്കെ ക്ലാസിൽ പഠിക്കുന്ന സമയത്ത് ക്ലാസ്സിൽ സാറ് സീരിയസ് ആയിട്ട് ഇതുപോലെ വന്ന ക്ലാസ്സ് എടുത്തുകൊടുക്കുന്ന സമയത്ത് ഒക്കെ ആയിരിക്കും ക്ലാസിൽ ഉള്ള ഏതെങ്കിലും ഒരു കുട്ടിയുടെ കീഴ്വായു ശല്യത്തിന്റെ ശബ്ദം പുറത്ത് വരുന്നത് ഒക്കെ അപ്പോൾ സാർ അടക്കം ക്ലാസ് നിർത്തി ചിരിച്ചുകൊണ്ട് ചോദിക്കും ആരാണ് രാവിലെ തന്നെ ചക്കക്കുരു കഴിച്ചു വന്നത് എന്ന് ചക്കക്കുരു കഴിക്കുമ്പോൾ കീഴ്വായു ശല്യം ഉണ്ടാകും എന്നതിനെപ്പറ്റി ആദ്യമായി നമ്മൾ കേൾക്കുന്ന ഒരു അറിവ് എന്ന് പറയുന്നത് ഇതുപോലെ സ്കൂളിൽ പഠിക്കുന്ന ഒരു സമയത്ത് ആയിരുന്നു. അതുപോലെതന്നെ ഒരുപാട് ആളുകൾ ക്ലിനിക്കിൽ വന്ന് പറയുന്ന ഒരു കാര്യമാണ് ചക്കക്കുരു കഴിക്കാൻ വേണ്ടി സാധിക്കുന്നില്ല.
ചക്കക്കുരു കഴിച്ചു കഴിഞ്ഞാൽ തന്നെ വളരെയധികം ആയിട്ട് കീഴ്വായു ശല്യമാണ് ഉണ്ടാകുന്നത് എന്നൊക്കെ എന്നാൽ ഇപ്പോൾ നമ്മൾ ലോക്ക് ഡൗണിൽ പെട്ടുപോയ സമയത്ത് ഒരുപാട് ആളുകളുടെ പ്രധാന ഭക്ഷണം എന്ന് പറയുന്നത് ഈ പറയുന്ന ചക്കയും ചക്കക്കുരുവും ഒക്കെ തന്നെ ആയിരുന്നു. ചക്കക്കുരു കഴിച്ചാൽ കീഴ്വായു ശല്യം ഉണ്ടാകുമോ ഒരുപാട് ആളുകളുടെ അനുഭവം കീഴ്വായു ശല്യം ഉണ്ടാകും എന്ന് തന്നെയാണ് ചക്കക്കുരു കഴിച്ചാൽ എങ്ങനെയാണ് ഇത്രയധികം ഗ്യാസ് കീഴ്വായു ശല്യം എല്ലാം ഉണ്ടാകുന്നത് എന്നതിനെപ്പറ്റി ഞാൻ വിശദീകരിക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.