10 ദിവസം കൊണ്ട് കുടവയർ ചുരുങ്ങും കെട്ടിക്കിടക്കുന്ന കൊഴുപ്പ് ഉരുകി പുറത്തുപോകും ഷേപ്പ് ആകും ഇങ്ങനെ ചെയ്താൽ

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഒത്തിരി ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അതായത് അവരുടെ വയറുമാത്രം വളരെയധികം ഉയർത്തു നിൽക്കുന്ന വണ്ണം വെച്ച് ഇരിക്കുന്ന ഒരു അവസ്ഥ എന്ന് പറയുന്നത് അതായത് നമ്മൾ അതിനെ ബെല്ലി ഫാറ്റ് എന്ന് പറയും. അവർ എന്തൊക്കെ ചെയ്തു എന്ന് ഉണ്ട് എങ്കിലും അതായത് ഇപ്പോൾ പലരീതിയിൽ കാര്യങ്ങൾ കേൾക്കുന്നുണ്ടായിരുന്നു നാരങ്ങ എടുത്തിട്ട് അത് ചൂടുവെള്ളത്തിൽ പിഴിഞ്ഞ് തേനും കൂട്ടി കഴിക്കുക തുടങ്ങിയ കാര്യങ്ങൾ ഒക്കെ ചെയ്യുന്ന ആളുകൾ ഉണ്ട്. പക്ഷേ വയറു കുറയുന്നില്ല എന്നത് ആണ് വാസ്തവം ഒരു 10% ആളുകൾക്കൊക്കെ ഇതുപോലെ ചെയ്തിട്ട് വയറു കുറഞ്ഞാൽ അതുപോലെതന്നെ ജിമ്മിൽ.

ഒക്കെ പോയി വർക്ക് ഔട്ട് ചെയ്യുന്ന ആളുകളുടെ കാര്യം എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിലും വയറു കുറയാൻ വേണ്ടി തന്നെ വളരെയധികം സമയം എടുക്കുന്നത് ആയിട്ട് കാണാൻ വേണ്ടി സാധിക്കും അതായത് ഇതിൽ ഏറ്റവും വലിയ പ്രത്യേകത എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ വയറിനു വേണ്ടി മാത്രം ആയിട്ട് ഒരുപാട് എക്സസൈസുകൾ ചെയ്യുന്നുണ്ട് വയറിനുവേണ്ടി മാത്രമായാണ് കൂടുതൽ എക്സസൈസ് ചെയ്യുന്ന ഉള്ളത് എങ്കിൽ കൂടി പലർക്കും വയറ് അങ്ങനെ കുറയുന്നില്ല എന്നതാണ് അപ്പോൾ എന്താണ് ഇതിന് ഉള്ള യഥാർത്ഥ കാരണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.