സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യയെ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ; ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമ്മൾ ഇവിടെ നോക്കാൻ വേണ്ടി പോകുന്നത് തൊടുപുഴ ശാസ്ത്രത്തിലെ ഒരു കാര്യമാണ് അതായത് നാല് വ്യത്യസ്ത ദിശകളിലേക്ക് ഇരിക്കുന്ന വെറ്റില ആണ് നമ്മൾ ഇവിടെ വെച്ചിട്ടുള്ളത് അങ്ങനെ നാല് വെറ്റിലയുടെ ചിത്രം ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ വേണ്ടി സാധിക്കുന്നത് എന്ന് പറയുമ്പോൾ അത് ജ്യോതിശാസ്ത്രപ്രകാരം ഒക്കെ വളരെയധികം പ്രാധാന്യം നൽകുന്ന വളരെയധികം പ്രാധാന്യമുള്ള ഒരു ഇലയാണ് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ വിശ്വാസപ്രകാരം വെറ്റില എന്ന ഇലയിൽ സർവ്വാദേവി ദേവന്മാരും കുടികൊള്ളുന്നു സർവ്വദേവി ദേവന്മാരുടെയും സാന്നിധ്യം ഉണ്ട്.
എന്നത് ആണ് ഒരു വിശ്വാസം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെയാണ് സർവ്വ മംഗളത്തിനും കാര്യങ്ങൾക്കും എല്ലാം തന്നെ വെറ്റില നോക്കി കാര്യങ്ങൾ പറയുകയും കുറുക്കിയും ഒക്കെ ചെയ്യുന്നത് ജ്യോതിശാസ്ത്രപ്രകാരം അത്രയധികം പ്രാധാന്യമുള്ള ഒരു ഇലയാണ് വെറ്റില എന്ന് പറയുന്നത്. ജ്യോതിഷത്തിൽ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരു കൈ വഴി തന്നെ വെറ്റിലയ്ക്ക് ഉണ്ട് അതായത് താംബൂലം എന്നോ അതായത് താമ്പൂല വെറ്റില ശാസ്ത്രം തന്നെ അങ്ങനെ രീതിയിൽ ഒരു പ്രത്യേക ശാസ്ത്രം തന്നെ വെറ്റില വേണ്ടി നിലനിൽക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.