വീട്ടുപരിസരത്ത് ശ്രീകൃഷ്ണപരുന്തിനെ കാണാറുണ്ടോ ഉടനെ ഇങ്ങനെ പറയൂ നിങ്ങളെ തേടിവരും മഹാഭാഗ്യം

ഹൈദവ പുരാണങ്ങൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിലും അതുപോലെതന്നെ നമ്മുടെ ലക്ഷണശാസ്ത്രത്തിലും എല്ലാം വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു പക്ഷിയാണ് നമ്മുടെ ഗരുഡൻ എന്ന് പറയുന്നത് ഗരുഡനും അതുപോലെതന്നെ ശ്രീകൃഷ്ണ പരുന്തിനും നമ്മൾ ഗരുഡന്റെ തന്നെ ഒരു അവതാരമായി ആണ് ശ്രീകൃഷ്ണപരുന്തിനെയും കണക്കാക്കുന്നത്. അപ്പോൾ അതുകൊണ്ടുതന്നെ ഗരുഡൻ ആണ് എന്ന് ഉണ്ടെങ്കിലും അതുപോലെ ശ്രീകൃഷ്ണ പരുന്ത് ആണ് എന്ന് ഉണ്ടെങ്കിലും ഇവരെ നമ്മൾ കാണുക എന്ന് പറയുന്നത് ദൈന്യം ദിന ജീവിതത്തിൽ ഇവരെ നമ്മൾ കാണുക എന്ന് പറയുന്നത് അതൊരു നിസ്സാര കാര്യമായി എല്ലാം നമ്മൾ അതിനെ കണക്കാക്കുന്നത് അതിനെതിരെ ഒരുപാട് അർത്ഥങ്ങളും അതുപോലെതന്നെ അതിന് ഒരുപാട് മൂല്യങ്ങളും കാരണങ്ങളും ഒക്കെ അതിന് പിന്നിലുണ്ട്.

എന്ന് പറയുന്നത് നമുക്ക് അറിയാവുന്നതാണ് നമ്മുടെ മഹാവിഷ്ണു ഭഗവാന്റെ വാഹനമാണ് ഗരുഡൻ എന്ന് പറയുന്നത് അതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നത് ആണ് അപ്പോൾ എത്രത്തോളം ആണ് ഗരുഡന്റെ പ്രാധാന്യം എന്നുള്ളത്. നാഗങ്ങളുടെ എല്ലാം തന്നെ ശത്രുവായി കണക്കാക്കപ്പെടുന്ന ഗരുഡനെ നമ്മൾ കാണുന്നത് തന്നെ മഹാ ഐശ്വര്യമാണ് ഗരുഡൻ ഒരു വീട്ടിലേക്ക് കടന്നുവരുക എന്ന് ഉണ്ടെങ്കിൽ അതിൻറെ അർത്ഥം ആ ഒരു വീട്ടിലേക്ക് ഐശ്വര്യം കടന്നുവരുന്നു എന്ന് തന്നെയാണ്. അതിന്റെ കാരണം എന്ന് പറയുന്നത് ഈശ്വരാധീനമുള്ള ഭവനങ്ങളിൽ മാത്രമേ ഗരുഡൻ അത്തരത്തിൽ കടന്നു വരൂ എന്ന് ഉള്ളത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.