കുങ്കുമപ്പൂവ് കഴിച്ചാൽ വെളുക്കുമോ സൗന്ദര്യം വർധിപ്പിക്കാൻ കുങ്കുമപ്പൂവ് ഉപയോഗിക്കേണ്ടത് എങ്ങനെ

സാധാരണ രീതിയിൽ നാട്ടിൽ നിന്നും പുറത്ത് ജോലി ചെയ്യുന്ന ആളുകളോട് ആരെങ്കിലും നാട്ടിലേക്ക് വരുമ്പോൾ എന്താണ് വേണ്ടത് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരുപാട് പേര് പറയുന്നത് കേൾക്കാൻ വേണ്ടി സാധിക്കും കുങ്കുമപ്പൂവ് ഉണ്ട് എന്ന് ഉണ്ടെങ്കിൽ കൊണ്ടുവരാൻ വേണ്ടിയിട്ട് പലപ്പോഴും ഗർഭിണിയായ സ്ത്രീകൾക്കും പൂവ് കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് ജനിക്കുന്ന കുട്ടിക്ക് നല്ല നിറം വയ്ക്കും എന്നത് ഒരു വിശ്വാസവും നമുക്ക് ഇടയിൽ ആളുകൾക്ക് ഉണ്ട് അപ്പോൾ എന്താണ് യഥാർത്ഥത്തിൽ കുങ്കുമപ്പൂവ് എന്നും ഇത് മൂലം ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്നും അതുപോലെതന്നെ ദോഷങ്ങൾ എന്തൊക്കെ ആണ് എന്നും നമ്മുടെ സൗന്ദര്യം വർദ്ധിക്കുന്നതിന് വേണ്ടി കുങ്കു എങ്ങനെ ഉപയോഗിക്കാം എന്നതിനെപ്പറ്റിയും എല്ലാം ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമുക്ക് ഇവിടെ ഡിസ്കസ് ചെയ്യാം. കുങ്കുമപ്പൂവ് എന്ന് പറയുന്നത് ഒരുതരം.

പ്ലാന്റിന്റെ പൂക്കളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു സ്റ്റിക്മ ആണ്. ഇത് പണ്ടുകാലങ്ങളിൽ ഒക്കെ പേർഷ്യ എന്ന് അറിയപ്പെട്ടിരുന്ന ഇറാനിൽ ആയിരുന്നു വ്യാപകമായി കൃഷി ചെയ്യപ്പെട്ടിട്ടുള്ളത് എന്നാൽ ഇന്ന് ഇതിൻറെ വിപണനം മൂല്യം മനസ്സിലാക്കി ഇന്ത്യയിൽ കാശ്മീരിലും അതുപോലെതന്നെ ഇറാനിലും മറ്റ് പലസ്ഥലങ്ങളിലും ഒക്കെ ഇപ്പോൾ. ഇതിൻറെ കൃഷി വ്യാപകമായി നടക്കുന്നുണ്ട്. ഇളം പിങ്ക് കളറിലോ അല്ലെങ്കിൽ വൈകിട്ട് കളറിലുള്ള ഈ ഒരു പൂവിൽ നിന്ന് വേർതിരിച്ച് എടുക്കുന്ന സ്റ്റിക്കർ ആയതുകൊണ്ടുതന്നെ ഇത് വേറെ തിരിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് മൂലം തന്നെ ആണ് ഈ ഒരു കുങ്കുമപ്പൂവിനെ ഇത്രയധികം വില വരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക.