പലപ്പോഴും പ്രമേഹ രോഗത്തിൻറെ ചികിത്സയിൽ ആയിരിക്കുന്ന ആളുകൾ അവർക്ക് വേണ്ട മരുന്നുകൾ നൽകി കഴിഞ്ഞു കഴിഞ്ഞാൽ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ് ഞാൻ പറഞ്ഞ രോഗത്തിന് വേണ്ടി കഴിക്കേണ്ട ഈ മരുന്നുകളുടെ ഒപ്പം തന്നെ കഴിക്കേണ്ടത് ആയിട്ടുള്ള വൈറ്റമിനുകൾ എനിക്ക് നൽകുന്നില്ല എന്ന് ഉള്ളത് യഥാർത്ഥത്തിൽ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ പ്രമേഹ രോഗത്തിൻറെ ഒപ്പം ഇത്തരത്തിൽ അങ്ങനെ അതിൻറെ ഒരു കോംപ്ലിമെന്റ് ആയിട്ട് അല്ലെങ്കിൽ അതിനൊപ്പം വരുന്ന ഒരു സ്ഥിരമായിട്ട് ഉള്ള വൈറ്റമികൾ ഇല്ല അല്ലെങ്കിൽ അങ്ങനെ കഴിക്കണം എന്ന് നിർബന്ധവുമില്ല എപ്പോഴും രോഗത്തിന്റെ കാര്യത്തിൽ മരുന്നുകളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി താൽപര്യപ്പെടുന്ന ഞാൻ രോഗികളോട് അതാണ് പറയാനുള്ളത്.
അത് മാത്രമല്ല നമ്മൾ സന്തുലിതം ആയിട്ടുള്ള ഒരു ഡയറ്റ് ഒരു ഭക്ഷണക്രമം നിങ്ങൾ പാലിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ആ ഭക്ഷണത്തിലൂടെ തന്നെ ആ വൈറ്റമികൾ സ്വന്തമാക്കാവുന്നതാണ് വേറെ ഒരു വൈറ്റമിൻ സപ്ലിമെൻറിൻറെ ആവശ്യമില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന വൈറ്റമിനുകൾ ആണ് നമ്മുടെ ശരീരത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ളത് എന്നത് പഠനങ്ങൾ വരെ തെളിയിക്കുന്നുണ്ട് എങ്കിലും ചില സമയത്ത് നമുക്ക് എക്സ്ട്രാ അതായത് ഭക്ഷണത്തിൽ നിന്നും അല്ലാതെ എക്സ്ട്രാ വൈറ്റമിനുകൾ പലതും ഇതുപോലെ സപ്ലിമെന്റിന്റെ രൂപത്തിലും ഗുളികകളുടെ രൂപത്തിലും എല്ലാം കഴിക്കേണ്ടത് ആയിട്ടുള്ള ആവശ്യം വരാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.