ശരീരത്തിലെ സ്വകാര്യ ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് എങ്ങനെ അറിഞ്ഞിരിക്കേണ്ട പ്രധാന അറിവ്

നിങ്ങൾ നിങ്ങളുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങൾ എല്ലാം തന്നെ വൃത്തിയായിട്ട് ആണോ നിലനിർത്തുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ 90% ആളുകളും പറയുന്ന ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഞാൻ എൻറെ ശരീരം വൃത്തിയായി തന്നെയാണ് നോക്കുന്നത് എന്നത് ആണ് എന്നാൽ നമ്മുടെ ഇടയിൽ ഒരു 70% ആളുകൾക്ക് വരെ അത് സ്ത്രീകൾ ആണ് എന്ന് ഉണ്ടെങ്കിലും പുരുഷന്മാർ ആണ് എന്ന് ഉണ്ടെങ്കിലും അവർക്ക് എങ്ങനെയാണ് ഇത്തരത്തിൽ സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കേണ്ടത് എന്നതിനെപ്പറ്റി പൂർണമായ ഒരു അവബോധം ഇല്ല എന്നത് ആണ് സത്യം. നമ്മുടെ ശരീരത്തിൽ തീരെ വെയില് കൊള്ളാത്ത എപ്പോഴും വിയർപ്പ് ഒക്കെ ഉണ്ടാകുന്ന ഒരു ഏരിയ ഒക്കെ ആണ് നമ്മളുടെ സ്വകാര്യഭാഗങ്ങൾ എന്ന് പറയുന്നത് അതുകൊണ്ടുതന്നെ എപ്പോഴും ഉണ്ടാകുന്ന ഇത്തരത്തിലുള്ള വിയർപ്പ് മൂലവും അതിപരമായിട്ട് ഒരുപാട് ഇറിറ്റേഷനും അതിൻറെ സെക്കൻഡറി ആയിട്ട്.

ഒരുപാട് ബാക്ടീരിയൽ ഇൻഫെക്ഷൻ ഒക്കെ തന്നെ ആ ഒരു ഭാഗത്തെ ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങൾ എങ്ങനെ വൃത്തിയായി മെയിൻറയിൻ ചെയ്യണം എന്നതിനെപ്പറ്റിയും ഈ രോഗങ്ങൾ വരാതെ എങ്ങനെ സൂക്ഷിക്കാം എന്നതിനെപ്പറ്റി നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ ചർച്ച ചെയ്യാം. സ്ത്രീകൾക്കും അതുപോലെതന്നെ പുരുഷന്മാർക്കും ഒരേപോലെ വിയർപ്പ് ദുർഗന്ധം ഉണ്ടാക്കുന്ന ഭാഗമാണ് നമ്മുടെ അണ്ടർ ആംസ് എന്ന് പറയുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും വീഡിയോ മുഴുവനായി കാണുക.