വളരെ വ്യാപകമായിട്ട് ഇപ്പോൾ ജനങ്ങൾക്ക് ഇടയിൽ വളരെ കോമൺ ആയി എന്ന രീതിയിൽ തന്നെ കണ്ടുവരുന്ന ചില കാര്യങ്ങളാണ് ശരീരത്തിൻറെ പലഭാഗത്ത് അനുഭവപ്പെടുന്ന തരിപ്പ് മരവിപ്പ് കഴപ്പ് തുടങ്ങിയ കാര്യങ്ങൾ. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് എന്നതിനെപ്പറ്റി യാതൊരു ഐഡിയയും ഇല്ലാതെ ആളുകൾ നമുക്ക് നട്ടംതിരിയുന്നത് ആയിട്ട് കാണാം അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നത് എന്നതിനെ പറ്റിയൊക്കെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാം. അതിൽ ഒരു പ്രധാനപ്പെട്ട പ്രശ്നം എന്ന് പറയുമ്പോൾ നമ്മുടെ നാഡികളും അതുപോലെതന്നെ ഞരമ്പുകളും എല്ലാം തന്നെ ഇൻവോൾവ് ആയിട്ടുള്ള ഒരു പ്രശ്നത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം അതായത് അതിനെ ഒരു ഉദാഹരണം പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ കഴുത്തിലുള്ള കശേരുക്കൾ അതായത് നമ്മുടെ കഴുത്തിൽ 7 കശേരുക്കൾ ഉണ്ട്.
എന്നത് നമുക്ക് അറിയാവുന്ന കാര്യമാണ് അതിൻറെ ഇടയിലൂടെ പോകുന്ന അതായത് സർബിക്കൽ ആയിട്ടുള്ള ഏഴ് കശേരുകൾക്ക് ഇടയിൽ ഉള്ള നാഡികൾക്ക് ഉണ്ടാകുന്ന കംപ്രഷൻ വന്നു കഴിഞ്ഞാൽ ചില ആളുകൾക്ക് കൈയിലേക്ക് അതിന്റെ ഭാഗമായി മരവിപ്പും അതുപോലെതന്നെ തരിപ്പും വരുന്നത് ആയിട്ട് കാണാം. അപ്പോൾ അവിടെ എന്തുകൊണ്ടാണ് അത്തരത്തിലുള്ള ഒരു പ്രശ്നം വരുന്നത് അവിടെ സംഭവിക്കുന്നത് നമ്മുടെ വെർട്ടിബ്രല്ലിന്റെ ഉള്ളിൽ നാഡി കുടുങ്ങിപ്പോയി എന്ന് ഉള്ളത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.