ഈ സപ്ലിമെൻറ് കഴിച്ചാൽ വൈറ്റമിൻ പ്രശ്നങ്ങൾ വരികയില്ല ഈ രോഗങ്ങൾ മാറുകയും ചെയ്യും

ഞാൻ പലപ്പോഴും പല വീഡിയോകളിൽ ആയിട്ട് പറയാനുള്ള കാര്യങ്ങളാണ് ഒമേഗ ത്രീവളയെ നല്ലതാണ് അതുപോലെതന്നെ വൈറ്റമിൻ ഡി നല്ലതാണ് വൈറ്റമിൻ നല്ലതാണ് എന്നൊക്കെ. അപ്പൊ ഒരുപാട് പേർക്ക് ഒത്തിരി സംശയങ്ങൾ തോന്നും ഈ ഡോക്ടർ ഇതുപോലെ ഒരുപാട് കാര്യങ്ങൾ നല്ലതാണ് എന്ന് പറയുന്നുണ്ട് അപ്പോൾ ഇതൊക്കെ നമ്മൾ എവിടെ നിന്നാണ് എടുക്കുക എവിടെ നിന്നാണ് ഇപ്പോൾ ഇത്തരത്തിലുള്ള വൈറ്റമിൻസ് ഒക്കെ വാങ്ങുക അത് ഷോപ്പിൽ പോയിട്ട് വാങ്ങണോ അല്ല എന്ന് ഉണ്ടെങ്കിൽ ഓൺലൈൻ ആയിട്ട് വാങ്ങുന്നു. തുടങ്ങിയ ഒത്തിരി സംശയങ്ങൾ ഉണ്ട് അപ്പോൾ ഞാൻ നിങ്ങളോട് പറയുന്ന ഒരു കാര്യം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഇത്തരത്തിലുള്ള വൈറ്റമിൻ സപ്ലിമെൻറ്സ് ഒക്കെ ആയിട്ട് എടുക്കുന്നതിനേക്കാൾ അല്ലെങ്കിൽ.

ഒരു ഗുളികയോ ക്യാപ്സ്യൂൾ ഒക്കെ ആയിട്ട് എടുക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് എന്ന് പറയുന്നത് നമുക്ക് ഇത് വളരെ നാച്ചുറൽ ആയിട്ട് നമ്മുടെ ഭക്ഷണത്തിൽ നിന്ന് തന്നെ ലഭിക്കുക എന്നത് ആണ്. കാരണം എത്രയോ ആളുകൾ ആണ് ഇത്തരത്തിലുള്ള കാൽസ്യം ഗുളികകൾ എല്ലാം തന്നെ ഒരുപാട് കാലമായിട്ട് കഴിക്കുന്ന ആളുകൾ നമ്മുടെ ഇടയിലുണ്ട് അതായത് വൈറ്റമിൻ ഡി എടുക്കുന്ന ആളുകളുണ്ട് ഒമേഗ ത്രി എടുക്കുന്നവരുണ്ട് വൈറ്റമിൻ ഈ എടുക്കുന്നവരുമുണ്ട് വൈറ്റമിൻ ബി കോംപ്ലക്സ് എടുക്കുന്ന ആളുകൾ ഉണ്ട് ബി 12 മാത്രമായി എടുക്കുന്ന ആളുകൾ ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.