നിങ്ങളുടെ വീടിൻറെ തെക്ക് കിഴക്കേ മൂലയിൽ ഈ ചെടി നട്ടു വളർത്തുക സമ്പത്ത് കുതിച്ചുയരും

വാസ്തുപരമായി വളരെ ശരിയായ രീതിയിൽ തന്നെ പറയുന്ന ഒരു കാര്യമാണ് നമ്മുടെ ഒരു വീടിൻറെ എട്ട് ദിക്കുകളിലും അതായത് വീട്ടിലെ അഷ്ടദിക്കുകളിലും എന്തൊക്കെ കാര്യങ്ങളൊക്കെയാണ് ഏതൊക്കെ ചെടികൾ ഒക്കെയാണ് വരാൻ പാടുക അതുപോലെ തന്നെ എന്തൊക്കെ കാര്യങ്ങൾ വരാൻ വേണ്ടി പാടില്ല എന്നത് വളരെ കൃത്യമായി തന്നെ പറഞ്ഞു വെക്കുന്നുണ്ട് എന്ന് പറയുമ്പോൾ അത് പ്രധാന നാല് ദിക്കുകൾ ആയിട്ടുള്ള വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് എന്നീ പ്രധാന നാല് ദിക്കുകളും പിന്നെ തെക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് എന്നീ നാല് മൂലകളും ചേർന്നത് ആണ് ഈ അഷ്ട ദിക്കുകൾ എന്ന് പറയുന്നത്. അപ്പോൾ ഈ 8 ദിക്കുകളിലും എന്തൊക്കെ വരാൻ പാടും എന്ന് പറയുന്നതിൽ ചെടികളും

. അതുപോലെതന്നെ വൃക്ഷങ്ങളെപ്പറ്റിയും വളരെ വ്യക്തമായ തന്നെ പറയുന്നുണ്ട് അത് നമ്മുടെ ജ്യോതിഷ ശാസ്ത്രത്തിലാണ് എന്ന് ഉണ്ടെങ്കിലും വിദേശത്ത് ആസ്ട്രോളജിയിൽ ആണ് എന്ന് ഉണ്ടെങ്കിലും ഒക്കെ തന്നെ ഇത് വളരെ വ്യക്തമായി പറയുന്നതാണ്. അതായത് ചൈനീസ് ആസ്ട്രോളജി അല്ലെങ്കിൽ ജാപ്പനീസ് ആസ്ട്രോളജി തുടങ്ങിയിട്ടുള്ള വിദേശ ആസ്ട്രോളജികളിലും ഇതെല്ലാം വളരെ വ്യക്തമായിട്ട് പറയുന്നുണ്ട്. അപ്പോൾ നമ്മുടെ ജോതിഷ പ്രകാരം പറയുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് വെച്ച് കഴിഞ്ഞാൽ ചില വൃക്ഷങ്ങൾ വീടിൻറെ ചില ഭാഗത്ത് വന്നു കഴിഞ്ഞാൽ അത് ദോഷം ചെയ്യും ചില വൃക്ഷങ്ങളാണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീടിൻറെ പരിസരത്ത് പോലും വരാൻ പാടുകയില്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.