നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറഞ്ഞാൽ അത് സ്കിൻ രോഗങ്ങളെ പറ്റി അതായത് മാറാത്തതു രോഗങ്ങളും അവയ്ക്ക് ശ്വാസകോശവും തമ്മിലുള്ള ബന്ധം അല്ലെങ്കിൽ ശ്വാസകോശ രോഗങ്ങൾ ആയിട്ട് ഉള്ള ബന്ധത്തെക്കുറിച്ച് ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത്. ഞാൻ ബേസിക്കലി ഒരു ഫിസിഷ്യൻ ആണ് അത് കൂടാതെ ആസ്ത്മ രോഗങ്ങൾക്ക് വേണ്ടിയിട്ടുള്ള ഭക്ഷണമാണ് ഞാൻ ചെയ്തിട്ടുള്ളത് അപ്പോൾ അതെല്ലാം ചെയ്ത് കഴിഞ്ഞ ഒരു 35 വർഷം ആയിട്ട് ഉള്ള എൻറെ ഈ ഒരു ജീവിതത്തിലെ അനുഭവങ്ങൾ കൂടെ ആണ് ഞാൻ ഇവിടെ വിവരിക്കുന്നത്. എൻറെ ഒരു അനുഭവം വെച്ച് പറയുക ആണ് എന്ന് ഉണ്ടെങ്കിൽ കാൻസർ മൂലം.
ഉണ്ടാകുന്ന രോഗങ്ങൾ അല്ലെങ്കിൽ ടി ബി മൂലം അങ്കിൾക്ക് കുഷ്ടം രോഗം മൂലം ഉണ്ടാകുന്ന സ്കിൻ ഡിസീസസ് ഒഴിച്ച് നിർത്തിയാൽ ബാക്കിയുണ്ടാകുന്ന ഒട്ടുമിക്ക സ്കിൻ ഡിസീസസ് എന്ന് പറയുന്നത് ഇൻക്ലൂഡിങ് സോറിയാസിസ് തുടങ്ങിയിട്ടുള്ള രോഗങ്ങൾ എന്ന് പറയുന്നത് എല്ലാം തന്നെ അലർജിയുമായി ബന്ധപ്പെട്ടതാണ്. നൂറുകണക്കിന് രോഗികളാണ് വിട്ടുമാറാത്ത സ്കിൻ ഡിസീസസ് ആയി എന്നെ വന്ന് കാണാറുള്ളത്. ഈ അടുത്തകാലത്ത് ഉണ്ടായ ഒരു സംഭവം പറയാം അമേരിക്കയിൽ വർഷങ്ങളായി ജീവിച്ചിരുന്ന ഒരു നഴ്സ് അവരുടെ മകളെ കാണിക്കാൻ വേണ്ടി എൻറെ അടുത്ത് കൊണ്ടുവരിക ഉണ്ടായി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ കാണുക.