പലപ്പോഴും നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ കയ്യിലെ ജോയിന്റുകൾക്ക് എല്ലാം തന്നെ നല്ല വേദന അനുഭവപ്പെടുന്ന ഒരു അവസ്ഥ അതുപോലെതന്നെ നടക്കുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും ഒരു കാര്യം എടുത്ത് ചെയ്യുമ്പോൾ നമ്മുടെ കാലിന്റെ മുട്ടുകൾക്ക് ഉള്ള വേദന ഇത് ഒരുപാട് ആളുകളെ പലപ്പോഴായിട്ട് അലട്ടുന്ന ഒരു പ്രശ്നമാണ്. ആദ്യം ആദ്യം നമ്മൾ ആരും തന്നെ ഇത് ശ്രദ്ധിക്കുകയില്ല പിന്നെ ഗ്രാജ്വലി ഇത് കൂടി കഴിയുമ്പോൾ ആണ് അല്ലെങ്കിൽ ഇത് ഏതെങ്കിലും ഒരു സന്ധ്യയെ മാത്രമായിട്ട് ബാധിക്കുന്നത് ഒക്കെ നമ്മുടെ ഒരു ശ്രദ്ധയിൽ പെടുമ്പോൾ ആണ് നമ്മൾ അതിനെ ഒന്ന് ശ്രദ്ധിക്കുന്നത്. അങ്ങനെ നമ്മുടെ ശ്രദ്ധയിൽപ്പെട്ട് കഴിഞ്ഞാൽ നമ്മൾ ആദ്യം തന്നെ പോയി യൂറിക് ആസിഡ് ടെസ്റ്റ് ചെയ്യും കാരണം എന്താണ് എന്ന്.
വച്ച് കഴിഞ്ഞാൽ ഇന്ന് സോഷ്യൽ മീഡിയയിലും മറ്റുമൊക്കെ വ്യാപകമായി പ്രചരിക്കുന്ന ഒരു കാര്യമാണ് യൂറിക് ആസിഡിലെ വ്യത്യാസം ഉണ്ടാകുന്നത് മൂലം ഇത്തരത്തിൽ സന്ധികളിൽ വേദന ഉണ്ടാകും എന്നുള്ളത്. അങ്ങനെ ടെസ്റ്റ് ചെയ്യുമ്പോൾ നമ്മുടെ യൂറിക് ആസിഡിന്റെ ലെവൽ നോർമൽ ആണ് അല്ലെങ്കിൽ നെഗറ്റീവ് ആണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ പിന്നെ വേറെ ഒന്നും ചെയ്യില്ല നമ്മൾ വീട്ടിൽ വന്നിട്ട് ആ കാലുകൾക്ക് തൈലം ഇടുകയും തുടങ്ങിയ കാര്യങ്ങൾ ചൂട് പിടിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യും. ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.