നമ്മൾ വലിയ ഒരു നെഞ്ചുവേദന ഒക്കെ ആയിട്ട് ഇനി ഇത് അറ്റാക്ക് ആകുമോ എന്ന രീതിയിൽ പേടിച്ചിട്ട് ഒക്കെ നമ്മൾ ഡോക്ടറെ ചെന്നിട്ട് കാണുമ്പോൾ ആയിരിക്കും ഡോക്ടർ പറയുന്നുണ്ടാവുക ഇത് പേടിക്കാൻ ഒന്നും തന്നെയില്ല ഇത് രക്തക്കുറവ് മൂലം ആണ് ഉണ്ടാകുന്നത് എന്ന് അങ്ങനെ നമുക്ക് ഉണ്ടാകുന്ന ചെറിയ ഒരു കിതപ്പ് മുതൽ ചെറിയൊരു ക്ഷീണം മുതൽ വലിയ ഒരു നെഞ്ചുവേദനയ്ക്ക് വരെ കാരണം ആകാവുന്ന ഒന്ന് ആണ് രക്തക്കുറവ് എന്നു പറയുന്നത്. നമ്മൾ നമ്മുടെ ഭക്ഷണക്രമത്തിൽ ചെറിയ രീതിയിൽ ഒന്ന് ശ്രദ്ധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ നമ്മുടെ ജീവിതശൈലിയിൽ നമ്മൾ ഒന്ന് ശ്രദ്ധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് നമ്മുടെ ഭക്ഷണ നിയന്ത്രണത്തിലൂടെ തന്നെ നമ്മുടെ രക്തക്കുറവ് എന്നുള്ള.
ഒരു വില്ലനെ പരിഹരിക്കാൻ വേണ്ടി സാധിക്കും. അപ്പോൾ നമ്മൾ ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഇത് ഒരു രോഗം ആകാതെ നമുക്ക് വളരെ ആരോഗ്യപ്രദമായി തന്നെ തടയാൻ കഴിയും എന്ന് നിങ്ങളോട് പറയാൻ വേണ്ടിയാണ് ഇന്നത്തെ ഒരു വീഡിയോയുമായി ഞാൻ നിങ്ങൾക്ക് മുമ്പിൽ വന്നിട്ടുള്ളത്. നമ്മുടെ ശരീരത്തിൽ അതായത് നമ്മുടെ രക്തത്തിൽ ചുവന്ന രക്താണുക്കൾ ഉണ്ട് എന്ന കാര്യം അറിയാമല്ലോ ഈ ചുവന്ന രക്താണുക്കൾ ഇരുമ്പ് അഥവാ അയൺ എന്ന് പറയുന്ന മൂലകം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് അതായത് അതിൽ ഭൂരിഭാഗം ഇരുമ്പാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.