സങ്കടം വരുമ്പോൾ മനസ്സു നോവുമ്പോൾ ഒറ്റപ്പെടുമ്പോൾ ഭഗവാൻറെ ഈ നാമം ചൊല്ലൂ ഭഗവാൻ കൂട്ടിന് വരും

മഹാവിഷ്ണു ഭഗവാന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ലോകജന പരിപാലകൻ ആണ് ഭഗവാൻ ഭഗവാനെ ആരാധിക്കുകയാണ് എന്നുണ്ടെങ്കിൽ ഭഗവാനോട് നമ്മൾ പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ തൻറെ ഭക്തരെ എല്ലാവരെയും തന്റെ കണ്ണിലെ കൃഷ്ണമണി പോലെ തന്നെ ഭഗവാൻ കാത്തു പരിപാലിക്കും എന്നുള്ളതാണ്. അതിനുവേണ്ടി ഏത് അറ്റം വരെ പോകാനും ഭഗവാൻ തയ്യാറാണ് അതായത് ഏത് അറ്റം വരെ പോയാലും തനിക്ക് വേണ്ടി പൂർണമായി മനസ്സിൽ സമർപ്പിച്ചിട്ടുള്ള തൻറെ ഭക്തനെ അല്ലെങ്കിൽ തന്റെ ഭക്തയെ ഭഗവാൻ തീർച്ചയായും ഏത് ആപത്തിൽ നിന്നും ഏത് വിഷമഘട്ടത്തിൽ നിന്നും സഹായിക്കുമെന്ന് ഉള്ളതാണ് വാസ്തവം. പലപ്പോഴും പലർക്കും പ്രത്യക്ഷത്തിൽ വന്ന് വരെ ഭഗവാൻ സഹായങ്ങൾ നൽകിയിട്ടുണ്ട് എന്നുള്ളത് ആണ്.

പലപ്പോഴും പല ആളുകളുടെയും രൂപത്തിൽ പല ഭാവത്തിൽ പലപ്പോഴും ശ്രീകൃഷ്ണ ഭഗവാന്റെ രൂപത്തിൽ തന്നെ നേരിട്ട് വന്ന് പ്രത്യക്ഷത്തിൽ ദർശനം നൽകുകയും അനുഗ്രഹം നൽകുകയും ചെയ്തിട്ടുള്ള ഭഗവാനാണ് ഭഗവാൻ ശ്രീകൃഷ്ണൻ എന്ന് പറയുന്നത്. അത്തരത്തിൽ അനുഭവം ഉള്ള ആളുകൾ ഒത്തിരി ആളുകൾ ഉണ്ട് എന്നത് ആണ് ഈ വീഡിയോ കാണുന്നവരിൽ തന്നെ ഒത്തിരി ആളുകൾ അത്തരത്തിൽ അനുഭവമുള്ള ആളുകൾ ആയിരിക്കും. നിങ്ങൾക്ക് ആർക്കെങ്കിലും ഇത്തരത്തിൽ ഭഗവാനുമായി ബന്ധപ്പെട്ട നിങ്ങൾക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ എന്തെങ്കിലും ഉണ്ട് എന്ന് ഉണ്ടെങ്കിൽ അവ എല്ലാം തന്നെ നിങ്ങൾ കമൻറ് ബോക്സിൽ താഴെ രേഖപ്പെടുത്തേണ്ടത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.