ഒരു മനുഷ്യൻ എപ്പോഴാണ് ഉറങ്ങേണ്ടത് എത്ര മണിക്കൂർ ഉറങ്ങണം എപ്പോൾ ഉണരണം

ആരോഗ്യപൂർണ്ണമായ ഒരു ജീവിതത്തിന് ആരോഗ്യപൂർണ്ണമായ ഒരു ദിനചര്യ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വ്യായാമവും ഭക്ഷണക്രമവും കൊണ്ടുമാത്രം ആ ദിനചര്യ ക്രമപ്പെടുത്താൻ കഴിയില്ല. ശരീരത്തിൻറെ സന്തുലിതാവസ്ഥക്ക് മതിയായ രീതിയിൽ വിശ്രമവും ഉറക്കവും അത്യന്താപേക്ഷിതമാണ്. ഒരു മനുഷ്യൻ എത്ര മണിക്കൂർ ഉറങ്ങണം എന്നതിനെക്കുറിച്ച് ഏറെപ്പേരും ബോധവാന്മാരാണ്.

എന്നാൽ എപ്പോഴെങ്കിലും ഈ ഉറക്കം സാധ്യമായാൽ മതിയോ …?പോരാ … എപ്പോഴാണ് ഉറങ്ങേണ്ടത് ?എപ്പോൾ ഉണരണം ? എന്നിങ്ങനെയുള്ളതിനെക്കുറിച്ച് ആചാര്യന്മാർ കൃത്യമായി പറഞ്ഞിട്ടുണ്ട്. രോഗങ്ങൾ ഒഴിഞ്ഞ ഒരു ശരീരം സ്വന്തമാക്കാൻ ആരോഗ്യകരമായ ഒരു ദിനചര്യ ഇനി പറയുന്ന വിധത്തിൽ ക്രമീകരിക്കണം. രാവിലെ നാലര മണിക്ക് ഉറക്കം ഉണരണം. എഴുന്നേറ്റാൽ ഉടൻ തന്നെ ശരീരത്തിൻറെ ആരോഗ്യസ്ഥിതിയെ പറ്റി ചിന്തിക്കണം. അതിനുശേഷം മലവിസർജനം നടത്തണം. പല്ലുതേച്ച് മുഖം വൃത്തിയാക്കണം. പിന്നെ വ്യായാമം ചെയ്യണം.

But those with digestive problems, those under five, old people, and these people should not exercise. You must find a fixed time to eat. You must eat in a moderate way. Drink plenty of water. You have to drink eight to ten glasses of water a day. It is very good to have coriander water. When you eat and fill your stomach, do not sit or lie down in a place, but do light exercise. Walking for a while after eating is a good exercise.