പ്രമേഹം കൊളസ്ട്രോൾ പ്രഷർ എന്നിവ മരുന്ന് ഇല്ലാതെ തന്നെ നോർമൽ ആകാൻ

പ്രഷറിനും ഷുഗറിനും അതുപോലെതന്നെ കൊളസ്ട്രോളിനും എല്ലാം വേണ്ടി ദിവസവും മരുന്നു കഴിക്കുകയും അതുപോലെതന്നെ ഇഞ്ചക്ഷനുകൾ എടുക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം ദിനംപ്രതി ഇപ്പോൾ കൂടി വരികയാണ് ചെയ്യുന്നത്. പുതിയ രോഗങ്ങൾക്ക് വേണ്ടിയിട്ട് പുതിയ രീതിയിലുള്ള മരുന്നുകളും അതുപോലെതന്നെ പുതിയ രീതിയിലുള്ള ഓപ്പറേഷൻ രീതികളും ഒക്കെ തന്നെ ദിനംപ്രതി ഇപ്പോൾ കണ്ടുപിടിക്കപ്പെടുകയും ചെയ്യുന്നുണ്ട് എങ്കിൽ കൂടി ഇപ്പോഴുള്ള ഈ മരുന്നുകൾക്കോ അതുപോലെതന്നെ ഓപ്പറേഷൻ ഒന്നും തന്നെ ഈ രോഗങ്ങൾ ഒന്നും പൂർണമായി ഒരാളിൽ നിന്നും മാറ്റുവാൻ വേണ്ടി സാധിക്കുന്നില്ല. മരുന്ന് കഴിച്ചാൽ നമ്മൾ ഇതിനു നിയന്ത്രിക്കാൻ വേണ്ടി ശ്രമിച്ചാലും ആളുകൾക്ക് ഹാർട്ട് അറ്റാക്കും ന്യൂറോപതിയും സ്ട്രോക്കും വൃക്കയെ ബാധിക്കുന്ന പ്രശ്നങ്ങളും റെറ്റിനോപതിയും ഒന്നും തന്നെ തടയാനും സാധിക്കുന്നില്ല.

അതുമാത്രമല്ല രോഗത്തോടൊപ്പം തന്നെ ഇപ്പോൾ മരുന്നുകൾ ഉണ്ടാക്കുന്ന ക്ഷീണവും അസ്വസ്ഥതയും തളർച്ചയും എല്ലാം തന്നെ ആളുകൾക്ക് വളരെയധികം കൂടി വരികയും ചെയ്യുന്ന ഒരു അവസ്ഥയിലാണ് ഇപ്പോൾ. അതുപോലെതന്നെ പ്രഷറും ഷുഗറും കൊളസ്ട്രോളും പോലെയുള്ള ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ ജീവിതശൈലിക്ക് കുറച്ച് മാറ്റങ്ങൾ ഉണ്ടാക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിലൂടെ തന്നെ നമുക്ക് നിയന്ത്രിക്കാനും പൂർണമായി ഈ രോഗങ്ങൾ മാറ്റിയെടുക്കാനും സാധിക്കാവുന്നതേയുള്ളൂ ഗുളികകളെയും അതുപോലെതന്നെ ഇൻസുലിൻ ഇഞ്ചക്ഷനുകളെയും ഒന്നും തന്നെ ആശ്രയിക്കാതെ നമുക്ക് ജീവിക്കാൻ വേണ്ടി അതിലൂടെ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.