എന്തു ഭക്ഷണം കഴിച്ചാലും വയറു പെട്ടെന്ന് നിറഞ്ഞ് ഇരിക്കുന്നപോലെ ഒരു ഫീല് അതായത് നമുക്ക് പതിവുപോലെ മുമ്പ് നമ്മൾ കഴിച്ചിരുന്ന പോലെ അത്രയും ഭക്ഷണം നമുക്കിപ്പോൾ കഴിക്കാൻ വേണ്ടി സാധിക്കുന്നില്ല എന്ത് കഴിച്ചാലും കുറച്ചു കഴിച്ചാൽ തന്നെ വളരെ വയറ് വളരെ വളരെ പെട്ടെന്ന് നിറയുന്ന പോലെ ഒരു അനുഭവം ഉണ്ടാവുക കുറച്ചുസമയം കഴിഞ്ഞു കഴിഞ്ഞാൽ നമുക്ക് ഓക്കാനം വരുക വയലിൽ നിന്ന് പുളിച്ചുതികട്ടൽ അനുഭവപ്പെടുക വയറു മൊത്തത്തിൽ ഒരു അസ്വസ്ഥത അനുഭവപ്പെടുകഅനുഭവപ്പെടുക. നമുക്ക് എന്തെങ്കിലും ഒരു ജോലി ചെയ്യാൻ ഒന്നും അപ്പോൾ തീരെ കോൺസെൻട്രേഷൻ ലഭിക്കുകയില്ല ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ മൂലം നമുക്ക് ഒന്നിലും ഒരു കോൺസെൻട്രേഷൻ ലഭിക്കുകയില്ല.
ഇത് ഒരു ദിവസം ഒക്കെയാണ് വരുന്നത് എന്നുണ്ടെങ്കിൽ കുഴപ്പമില്ല പക്ഷേ പല ആളുകൾക്കും ഇത് പലപ്പോഴും വളരെയും ഇറിറ്റേഷൻ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു നമ്മൾ കഴിക്കുന്ന ഭക്ഷണം ഒന്നും തന്നെ നമ്മുടെ ശരീരത്തിൽ പിടിക്കുന്നില്ല എന്നൊരു തോന്നൽ എന്താണ് ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകുന്നതിന് ഉള്ള കാരണം. നിങ്ങളിൽ പലർക്കും ഇത് പ്രത്യക്ഷമായോ അല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉള്ള ആളുകൾ നമുക്കിടയിൽ ഉണ്ടാകാം. അതായത് ആഴ്ചയിൽ ഇടയ്ക്ക് ഇടയ്ക്ക് നമുക്ക് ഇതുപോലെ ഭക്ഷണം കഴിക്കുക എന്ന് പറയുമ്പോൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ആകെ പഴയ ഒരു അസ്വസ്ഥത കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.