ഭക്ഷണം കഴിച്ച ഉടനെ തന്നെ ടോയ്ലറ്റിൽ പോകാൻ വേണ്ടി തോന്നുന്നവർ തീർച്ചയായും ഇത് കാണുക

ഒരുപാട് പേര് ഇപ്പോൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ഉടനെ തന്നെ ടോളേറ്റിൽ പോകാൻ വേണ്ടി ഉണ്ടാകുന്ന ഒരു ടെൻഡൻസി എന്ന് പറയേണ്ട ഇത് നമുക്ക് സാധാരണ നമ്മൾ വീട്ടിലുള്ള സമയത്ത് ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അത് അത്ര വലിയ പ്രശ്നമില്ല പക്ഷേ ഇത് നമ്മൾ പുറത്ത് ഒക്കെ പോകുമ്പോൾ ആയിരിക്കും കൂടുതലായിട്ട് ഒരു ബുദ്ധിമുട്ടായിട്ട് നമുക്ക് അനുഭവപ്പെടുക അതായത് ഇപ്പോൾ നമ്മൾ പുറത്തുപോയി ഒരു ഹോട്ടലിൽ നിന്നൊക്കെ ഭക്ഷണം കഴിക്കുന്ന സമയത്ത് അത് അല്ല എന്ന് ഉണ്ടെങ്കിൽ നമ്മൾ പുറത്തേക്ക് എന്തെങ്കിലും ഒരു കാര്യത്തിന് ഡ്രസ്സ് ഒക്കെ ചെയ്ത് ഇറങ്ങാൻ നിൽക്കുന്ന സമയത്ത് അല്ലെങ്കിൽ ഒരു ഇൻറർവ്യൂന് പോകാൻ നിൽക്കുന്ന സമയത്ത് പലപ്പോഴും നമുക്ക് സ്കൂളിലേക്ക് കോളേജിലേക്ക് ഒക്കെ പോകാൻ വേണ്ടിയിട്ട്.

നിൽക്കുന്ന ഒരു സമയത്ത് ഒക്കെ ഇത്തരത്തിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ ടോയ്‌ലറ്റിൽ പോകാൻ വേണ്ടിയുള്ള ടെന്റെൻസി ഒരുപാട് ആളുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അപ്പോൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി പോകുന്നത് ഈ ഒരു വിഷയത്തെപ്പറ്റിയാണ് പലപ്പോഴും പല ആളുകളും ഡോക്ടറെ വന്ന് കാണുമ്പോൾ വന്ന് പറയുന്ന ഒരു കാര്യമാണ് ഡോക്ടറെ എനിക്ക് ഇടയ്ക്കിടയ്ക്ക് ഇതുപോലെ ടോയ്‌ലറ്റിൽ പോകാൻ വേണ്ടി ഉള്ള ഒരു ടെൻഡൻസി ഉണ്ട് എന്ന് ഉള്ളത് അപ്പോൾ പല ആളുകളും ഇത് കരുതുന്നത് ഇത് വളരെ നോർമൽ ആയിട്ട് ഉള്ള ഒരു കാര്യമാണ് എന്ന രീതിയിൽ ഒരു തെറ്റിദ്ധാരണ ഉണ്ട്. വീഡിയോ കാണുക.