നമ്മുടെ എല്ലാവരുടെയും വീട്ടിൽ നമ്മൾ പലതരത്തിലുള്ള ചെടികൾ നട്ടു വളർത്തുന്ന ആളുകൾ ആണ് വീട് എപ്പോഴും നല്ല ഭംഗിയായി നോക്കണം അല്ലെങ്കിൽ വീടും പരിസരവും എപ്പോഴും നല്ല വൃത്തിയായി ഭംഗിയായിരിക്കണം എന്ന കാര്യമാണ് നമ്മൾ എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമെന്ന് പറയുന്നത്. എന്നാൽ നമ്മുടെ വാസ്തുശാസ്ത്രത്തിൽ വളരെ വ്യക്തമായി വളരെ കൃത്യമായി തന്നെ പറഞ്ഞുവെക്കുന്ന ഒരു കാര്യമുണ്ട് അതായത് നമ്മുടെ വീടിനു ചുറ്റും നമ്മുടെ വീട്ടിൽ ഉള്ള അഷ്ട ദിക്കുകളിലും ഏതൊക്കെ ചെടികൾ ഏതൊക്കെ വൃക്ഷങ്ങൾ ഒക്കെ ആണ് വരാൻ പാടുക ഉള്ളതും അതുപോലെതന്നെ ഏതൊക്കെ ചെടികളാണ് വരാൻ പാടില്ലാത്തത് എന്നതിനെപ്പറ്റിയും വളരെ വ്യക്തമായി കൃത്യമായി തന്നെ.
പറഞ്ഞുവെക്കുന്ന കാര്യങ്ങളാണ് അതായത് ഏതൊക്കെ ചെടികൾ എവിടെയൊക്കെ വെച്ചാൽ ആണ് അതനുസരിച്ച് നമുക്ക് ഐശ്വര്യവും സമൃദ്ധിയും ലഭിക്കുക എന്നുള്ളത് ഇതിനെപ്പറ്റി നമ്മൾ മുമ്പും ഓരോ വീഡിയോ ചെയ്തിട്ടുണ്ട് അതായത് ഏതൊക്കെ ദിക്കുകളിൽ ഏതൊക്കെ ചെടികൾ വച്ചു കഴിഞ്ഞാൽ ആണ് വീട്ടിലേക്ക് അത്തരത്തിലുള്ള ഒരു പോസിറ്റീവ് എനർജിയുടെ തരംഗം ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം നമ്മൾ ഓരോ വീഡിയോകളിൽ ആയി പറഞ്ഞു വെച്ചിട്ടുള്ള ഒരു കാര്യമാണ്. ഇന്നത്തെ ഒരു വീഡിയോയിൽ പ്രധാനമായി പറയാൻ വേണ്ടി പോകുന്ന കാര്യം എന്ന് പറയുന്നത് വാസ്തുപരമായി നമ്മുടെ വീടിൻറെ ഒരു പ്രധാന ദിക്കില്‍, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.