ഭക്ഷണം കുറച്ചാലും യൂറിക് ആസിഡ് ഉയരാൻ കാരണം എന്ത് ഇത് കുറയ്ക്കാൻ വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

പാദത്തിനെ പെട്ടെന്ന് വല്ലാത്ത ഒരു വേദന അനുഭവപ്പെടുന്നു അപ്പോൾ നമ്മൾ ഡോക്ടറെ ചെന്ന് കാണുമ്പോൾ ഡോക്ടർ പറയുന്നു നിങ്ങളുടെ രക്തം ഒന്ന് പരിശോധിക്കണമെന്ന് അങ്ങനെ നമ്മൾ രക്തം പരിശോദിക്കുമ്പോൾ രക്തത്തിൽ യൂറിക് ആസിഡ് അളവ് വളരെയധികം കൂടിയതായി കാണുന്നു അപ്പോൾ ഡോക്ടർ പറയുന്നു മാംസ ആഹാരങ്ങൾ ഒഴിവാക്കുക അതുപോലെതന്നെ പയറു വർഗ്ഗങ്ങൾ ഇലക്കറികൾ തുടങ്ങിയ കാര്യങ്ങൾ ഒക്കെ ഒഴിവാക്കുക എന്നിട്ട് വെള്ളം ധാരാളമായി കുടിക്കുക എന്ന്. അപ്പം കുറച്ച് മരുന്നുകളും എഴുതി തരും അപ്പോൾ ഡോക്ടർ പറഞ്ഞ പ്രകാരം നമ്മൾ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു മരുന്നു കഴിച്ച് വെള്ളമൊക്കെ ധാരാളം കുടിച്ചപ്പോൾ അളവ് കുറയുകയും ചെയ്തു നമ്മൾ പഴയപോലെ ഒക്കെ ആവുകയും.

ചെയ്തു അതോടുകൂടി നമ്മൾ മരുന്ന് കഴിക്കുന്നതും നിർത്തി എന്നാൽ ഒരു രണ്ടുമാസം കഴിയുന്നതോടുകൂടി വീണ്ടും അളവ് പഴയപോലെ വേദന വീണ്ടും അനുഭവപ്പെടാൻ വേണ്ടി തുടങ്ങി വീണ്ടും ഡോക്ടറെ കാണിച്ച പരിശോധിക്കുമ്പോൾ അളവ് വീണ്ടും കൂടിയിരിക്കുന്നതായി തന്നെ കാണുന്നു ഡോക്ടർമാർ പറയുന്ന ഇന്ന് യൂട്യൂബിലും ഒക്കെയായിട്ട് ധാരാളം കാണുന്ന യൂറിക്കാസറിനെ പറ്റിയുള്ള ലേഖനങ്ങളിൽ എല്ലാം തന്നെ പറയുന്ന ഭക്ഷണ നിയന്ത്രണം നടത്തിയിട്ടും ധാരാളം വെള്ളം കുടിച്ചിട്ട് മരുന്ന് കഴിച്ചിട്ടും വീണ്ടും യൂറിക്കാസിലെ അളവ് പഴയപോലെതന്നെ കൂടിവരുന്നു ഇന്ന് പ്രവാസികൾ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെങ്കിൽ നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.