പലപ്പോഴും പല ആളുകളും എൻറെ അടുത്ത് വന്ന് പറയുന്ന ഒരു കാര്യമാണ് തിരുമേനി ഞങ്ങൾ ക്ഷേത്രദർശനം ചെയ്യുന്ന ആളുകളാണ് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ് നിത്യേന ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന ആളുകളാണ് പക്ഷേ എങ്കിൽ കൂടി ഞങ്ങൾക്ക് അത്തരത്തിൽ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ യാതൊരു രീതിയിലുള്ള ഫലവും ലഭിക്കുന്നില്ല പലപ്പോഴും പലമെല്ലാം നഷ്ടപ്പെട്ട് പോകുന്നതുപോലെ എന്താണ് തിരുമേനി ഇതിന് കാരണം അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇത് ഇങ്ങനെ സംഭവിക്കുന്നത് എന്നതിനെപ്പറ്റി ഒരുപാട് ആളുകൾ ദുഃഖിച്ചു കൊണ്ട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അവർക്ക് വേണ്ടിയിട്ടുള്ള പരിഹാരം മാർഗങ്ങൾ എല്ലാം തന്നെ ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് അപ്പോൾ.
നമ്മൾ ക്ഷേത്രദർശനം എന്ന് പറയുമ്പോൾ അതിൻറെ അടിസ്ഥാനപരമായി നമ്മൾ അത് പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് ദേവൻറെ ആ ഒരു ചൈതന്യം നിറയ്ക്കുവാൻ വേണ്ടിയിട്ട് അല്ലെങ്കിൽ ദേവിയുടെ ആ ഒരു ചൈതന്യം നിറയ്ക്കാൻ വേണ്ടിട്ട് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം നിറയ്ക്കുന്നതിന് വേണ്ടി നമ്മൾ ചെയ്യുന്ന ഒരു കാര്യമാണ് ക്ഷേത്രദർശനം എന്ന് പറയുന്നത്. ഒരു ക്ഷേത്രത്തിൽ നമ്മൾ ദർശനം നടത്തുന്ന സമയത്ത് നമ്മൾ ഉരുവിടുന്ന മന്ത്രങ്ങൾ നമ്മൾ പ്രാർത്ഥിക്കുന്ന പ്രാർത്ഥനകൾ അവിടുത്തെ തിരുമേനി പ്രാർത്ഥിക്കുന്ന പ്രാർത്ഥനകൾ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.