ഒരുപാട് സ്ത്രീകൾക്ക് ഉള്ള ഒരു ബുദ്ധിമുട്ട് ആണ് ആർത്തവവുമായി ബന്ധപ്പെട്ടുള്ള ക്രമം തെറ്റുകളും മറ്റ് ബുദ്ധിമുട്ടുകളും ഒക്കെ അപ്പോൾ അത് പലതരം പ്രശ്നങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ഉണ്ടെങ്കിലും സ്ത്രീകളുടെ കണ്ണിൽ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് എല്ലാത്തിനും ഒരു ഒറ്റ രോഗമാണ് അത് അല്ല എന്ന് ഉണ്ടെങ്കിൽ ഇത് ഗർഭാശയത്തിന് പലതരം കാരണങ്ങൾ കൊണ്ട് അല്ലെങ്കിൽ പലതരം ഭാഗത്ത് ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ എല്ലാവരെയും കണ്ണിൽ അതിനു ഒരൊറ്റ കാരണം മാത്രമേ ഉണ്ടാവുകയുള്ളൂ. പക്ഷേ ഈയൊരു ചെറിയ അവയവത്തിൽ തന്നെ നമുക്ക് ഒരുപാട് ഗുണങ്ങൾ ചെയ്യുന്ന ഈ ഒരു ചെറിയ അവയവത്തിൽ തന്നെ ഒരു പലതരത്തിലുള്ള വ്യത്യസ്തമായ രോഗങ്ങൾ ബാധിക്കുന്നുണ്ട് അല്ലെങ്കിൽ അതുമൂലം പലതരത്തിലുള്ള രോഗങ്ങൾ വരുന്നുണ്ട്.
അപ്പോൾ നോർമൽ ആയിട്ട് നമ്മൾ നോക്കുമ്പോൾ ഇത്തരത്തിലുള്ള പലതരത്തിലുള്ള രോഗങ്ങൾ ഏതൊക്കെ എന്ന് നമുക്ക് ഡിഫറൻഷ്യേറ്റ് ചെയ്ത് അറിയാൻ വേണ്ടി സാധിക്കുക ഇല്ല എന്നതാണ് കാരണം എല്ലാവരും നോക്കുമ്പോൾ അവർക്ക് ഉള്ളത് ആർത്തവത്തിൽ ഉള്ള തകരാറുകൾ തന്നെയായിരിക്കും എല്ലാത്തിന്റെയും ലക്ഷണം എന്ന് പറയുന്നത് അതുതന്നെയായിരിക്കും. അതുകൊണ്ടുതന്നെ ആർക്കും ഇത് ഡിഫൻഷ്യൽ അറിയാൻ വേണ്ടി കുറച്ച് ബുദ്ധിമുട്ടായിരിക്കും ഇതൊരു സിസ്റ്റ് ആണോ അത് അല്ലെങ്കിൽ ഇത് ഒരു സാധാരണ ഇൻഫെക്ഷൻ അല്ലെങ്കിൽ ഒരു പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ് ആണോ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി തീർച്ചയായും കാണുക.