വേനൽക്കാലത്ത് ഉണ്ടാകുന്ന തലവേദന കഴുത്ത് വേദന കൈ വേദന എന്നിവയ്ക്ക് ഉള്ള പ്രധാന കാരണം

വേനൽക്കാലം ആയതോടുകൂടി ഒരുപാട് പേര് പറയുന്ന പരാതിയാണ് അവർക്ക് അനുഭവപ്പെടുന്ന തലവേദന കഴുത്ത് വേദന ശരീരം വേദന എന്ന് ഉള്ളത് ഒരുപാട് പേരെ ഇത്തരം പ്രശ്നങ്ങൾ ഒരുപാട് പേർ അതിനു വേണ്ടി ഡോക്ടർസിനെ ചെന്ന് കാണുകയും അതിനു വേണ്ട പെയിൻ കില്ലർസ് തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ കഴിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും കാര്യമായ പ്രതിവിധി ഒന്നും കാണുന്നില്ല ഇതിൻറെ കാരണം എന്ത് എന്ന് വെച്ചുകഴിഞ്ഞാൽ നമ്മൾക്കും വളരെ കോമൺ ആയിട്ട് ഒരുപാട് പേർ ചെയ്യുന്ന ചില തെറ്റുകൾ ഒക്കെ ആണ് ഇത്തരത്തിലുള്ള വേദന അനുഭവപ്പെടുന്നതിനുള്ള കാരണം എന്ന് പറയുന്നത് അത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മുടെ കേരളത്തിൻറെ ഒരു കാലാവസ്ഥ അനുസരിച്ച് ഈ വേനൽക്കാലം.

ഒക്കെ ആകുമ്പോൾ നമ്മൾ നല്ല രീതിയിൽ വിയർക്കും അങ്ങനെ വിയർക്കുന്ന ഒരു നേച്ചർ ആണ് നമുക്ക് ഉള്ളത്. ഇത്തരത്തിൽ അമിതമായ വിയർക്കുന്ന നാച്ചുറൽ ആയതുകൊണ്ട് തന്നെ നമ്മുടെ കഴുത്തിന്റെ പിന്നിലും നമ്മൾ അധികം ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെ നമ്മുടെ തലയിലും ഒക്കെ നല്ല രീതിയിൽ വിയർപ്പ് ഉണ്ടാവുകയും ആ വിയർപ്പ് അവിടെ തങ്ങി നിൽക്കുകയും ചെയ്യുന്നു. അതുപോലെതന്നെ നമ്മൾ കോമൺ ആയിട്ട് ചെയ്യുന്ന വേറെ ഒരു അബദ്ധം ഉണ്ട് നമ്മൾ ഇത്തരത്തിൽ വിയർത്ത് ഒക്കെ പുറത്തു പോയി വന്നു കഴിഞ്ഞു കഴിഞ്ഞാൽ ശരീരം ഒന്ന് വെള്ളം ഒഴിച്ച് കുളിക്കുകയും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.