സ്ത്രീകളിൽ സെ ക്സിനു ശേഷം കാണുന്ന ഈ ലക്ഷണങ്ങൾ വളരെ നിസ്സാരമായി തള്ളിക്കളയരുത് കാരണം

ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് വെള്ളപോക്ക് എന്ന ഒരു വിഷയവുമായി ബന്ധപ്പെട്ട് ആണ് അതായത് വെള്ളപോക്ക് എന്നുള്ളത് സാധാരണയായിട്ട് നമുക്ക് നോർമൽ ആയിട്ടും ഉണ്ടാകും അതുപോലെതന്നെ അബ്നോർമൽ ആയിട്ടും ഉണ്ടാക്കാം നോർമൽ ആയിട്ട് എന്ന് നമ്മൾ പറയുമ്പോൾ സാധാരണ മാസം കുളി ഉള്ള സ്ത്രീകളിൽ ആണ് എന്ന് ഉണ്ടെങ്കിൽ അവരിൽ ഓവുലേഷൻ എല്ലാമാസവും ഉണ്ടാകാറുണ്ട് അപ്പോൾ സ്ത്രീകളിൽ 28 ദിവസം ഇടവിട്ട മാസപ്പിലുള്ള സ്ത്രീകളിലാണ് എന്ന് ഉണ്ടെങ്കിൽ ഏകദേശം ഒരു 13 ദിവസം അല്ലെങ്കിൽ 14 ദിവസത്തെ അടുപ്പിച്ച് ഒക്കെ ആയിരിക്കും ഈ പറയുന്ന ഓവുലേഷൻ നടക്കുന്നത്. ഇങ്ങനെ ഓവുലേഷൻ നടക്കുന്ന സമയത്ത് ആണ് എന്നുണ്ടെങ്കിൽ സാധാരണ രീതിയിൽ സ്ത്രീകളുടെ ശരീരത്തിൽ ഹോർമോണുകളുടെ അളവ് കൂടുതലായിരിക്കും.

അതായത് സെ ക്സ് ഹോർമോണുകൾ ആയിട്ടുള്ള ഈസ്ട്രജൻ അതുപോലെതന്നെ പ്രൊജസ്ട്രോൺ എന്നിവയുടെ അളവ് വളരെ കൂടുതൽ ആയിരിക്കും അപ്പോൾ ഈ സമയത്ത് ആണ് ശരീരത്തിൽ നിന്ന് ഇത്തരത്തിലുള്ള ഒരു ഡിസ്ചാർജ് അല്ലെങ്കിൽ വെള്ളപോക്ക് ഉണ്ടാകുന്നത്. എങ്ങനെയുണ്ടാകുന്ന വെള്ളപോക്ക് എന്ന് പറയുന്നത് നോർമൽ ആണോ അല്ലെങ്കിൽ നോർമൽ വെള്ളപ്പൊക്കം ആണോ എന്നൊക്കെ തിരിച്ചറിയുന്നതിന് വേണ്ടിയിട്ട് അത് ചില ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് അത്തരം ലക്ഷണങ്ങൾ നോക്കി നമുക്ക് അത് തിരിച്ചറിയാൻ വേണ്ടി സാധിക്കും അതിൽ ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത്, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.