സ്തന അർബുദത്തിന് ശേഷം ഇന്ന് ലോകമെമ്പാടും നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഏറ്റവും കൂടുതൽ ആയിട്ട് ആളുകളിൽ കണ്ടുവരുന്ന ഏറ്റവും കൂടുതൽ അളവിൽ ഉള്ള ഒരു ക്യാൻസർ ആണ് ലെൻസ് ക്യാൻസർ എന്ന് പറയുന്നത് അതായത് ശ്വാസകോശ സംബന്ധമായുള്ള ക്യാൻസർ എന്ന് പറയുന്നത്. അപ്പോൾ ഏറ്റവും അഡ്വാൻസ് ലെവലിൽ ഈ ലൈൻസ് ക്യാൻസർ എത്തിയ ഒരു വ്യക്തി ഒരു പത്തോ അല്ലെങ്കിൽ 15 വർഷങ്ങൾക്ക് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുമ്പോൾ ആ ഒരു രീതിയിലുള്ള ഒരു വ്യക്തിയെ കാണുമ്പോൾ ഇനി അവർക്ക് ചികിത്സയൊന്നും വേണ്ട എന്ന രീതിയിൽ അതായത് ഇനി കൂടുതൽ ചികിത്സയും തേടേണ്ട തേടിയിട്ട് കാര്യമില്ല ആ ഒരു സ്റ്റേജിലേക്ക് എത്തിയിരിക്കുന്നു എന്ന ഒരു രീതിയിലാണ് സാധാരണ ആ സമയത്ത് ഒക്കെ ഡോക്ടർമാർ പറയുകയും അവരെ തിരിച്ച് പറഞ്ഞയക്കുകയും ചെയ്തിരുന്നത്. എന്നാൽ ഇത് കഴിഞ്ഞ ഒരു പത്ത് വർഷത്തിന് മുൻപ് ഉള്ള ശേഷമാണ്.
എന്നാൽ അതിനു ശേഷം 20 വർഷത്തിന് ഉള്ളിൽ തന്നെ നമ്മുടെ മെഡിക്കൽ ഫീൽഡിൽ ഒരുപാട് അഡ്വാൻസ് ആയിട്ടുള്ള ഈ ഒരു മെഡിക്കൽ ഫീലിൽ ധാരാളം അതിനെ സംബന്ധിച്ചുള്ള റിസർച്ച് ധാരാളം പുതിയ ചികിത്സാരീതികളും മരുന്നുകളും ഡ്രഗ്സും ഒക്കെ തന്നെ ഇന്ന് നിലവിൽ ലഭ്യമാണ്. അപ്പോൾ ഇതിനെയൊക്കെ അനന്തരഫലം എന്നോളം ഇന്ന് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ശ്വാസകോശത്തിലെ ചികിത്സ എന്ന് പറയുന്ന വളരെ അധികം വികസിച്ചിരിക്കുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.