ഈ മൂന്ന് കൈകളിൽ നിങ്ങളുടെ രേഖ ഏതാണ് എന്ന് നോക്കൂ നിങ്ങളെപ്പറ്റി ഒരു സത്യം പറയാം കേട്ട് നോക്കൂ

നമ്മുടെ ഭാവി നിർവചിക്കുന്നതിൽ ഏറ്റവും കൂടുതൽ ആയിട്ട് സത്യമായിട്ട് ഉള്ള ഏറ്റവും പ്രധാന പങ്കു വഹിക്കുന്ന ഒരു ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം എന്നു പറയുന്നത് നമ്മൾ ഹസ്തരേഖാശാസ്ത്രം എന്ന് പറയുമ്പോൾ അത് ഒരിക്കലും നമ്മളുടെ കൈകളിൽ ഉള്ള രേഖകൾ മാത്രം നോക്കിയത് അല്ല പകരം നമ്മുടെ കൈകളുടെ വലിപ്പവും നമ്മുടെ കൈകളുടെ ആകൃതിയും അതുപോലെതന്നെ വിരലുകളുടെ നീളവും തുടങ്ങിയവ എല്ലാം തന്നെ ഹസ്തരേഖാശാസ്ത്രത്തിന്റെ ഭാഗമാണ് എന്ന് ഉള്ളത് ആണ് സത്യം. ഇന്നത്തെ നമ്മൾ നോക്കാൻ വേണ്ടി പോകുന്നത് എന്താണ് എന്നുവച്ച് കഴിഞ്ഞാൽ നമ്മുടെ ഹൃദയരേഖയാണ് അതായത് ഖത്തരേഖ ശാസ്ത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ഹൃദയരേഖ എന്ന് പറയുന്നത്.

അപ്പോൾ ഈ ഒരു ഹൃദയ രേഖയിൽ നമ്മൾ വിശകലനം ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങൾ അതായത് നമ്മുടെ വൈവാഹികജീവിതം നമ്മുടെ പ്രണയ ജീവിതം നമ്മുടെ പങ്കാളിയുമൊത്തുള്ള ജീവിതം എങ്ങനെയായിരിക്കും നമ്മുടെ കുടുംബജീവിതം എങ്ങനെയായിരിക്കും തുടങ്ങിയ കാര്യങ്ങളെ പറ്റിയൊക്കെ ഇത് വിശകലനം ചെയ്യുന്നതിലൂടെ നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നതാണ്. അപ്പോൾ ഇന്നത്തെ ഈ ഒരു അധ്യായത്തിലൂടെ നമ്മൾ ഇവിടെ പ്രധാനമായി നോക്കാൻ വേണ്ടി പോകുന്നത് ഈ ഹൃദയരേഖയുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങളെപ്പറ്റിയാണ് അത് നമ്മുടെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.