മൂത്രത്തില്‍ കല്ല് ഉള്ളവര്ക്ക് മാറാനും വരാതിരിക്കാനും ഇതാ ചില ഒറ്റമൂലികള്‍

കിഡ്നി സ്റ്റോൺ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരുകയാണ് കിഡ്നി സ്റ്റോൺ വരാതിരിക്കാൻ ഉള്ള ചില പ്രതിരോധമാർഗങ്ങൾ ഇതാ ശ്രദ്ധിക്കൂ …കാൽസ്യം ,ഓക്സലേറ്റ് , ഫോസ്ഫറസ് എന്നിവ അമിത അളവിൽ മൂത്രത്തിൽ അടിഞ്ഞു കൂടുമ്പോൾ ആണ് കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത കൂടുന്നത്. അതിനാൽ തന്നെ ഭക്ഷണത്തിൽ ഇവയുടെ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. ദിവസവും മൂന്നു ലിറ്റർ വെള്ളം കുടിക്കണം. പ്രത്യേകിച്ച് ചൂട് കൂടുതലുള്ള വേനൽക്കാലത്ത് വളരെയധികം ശ്രദ്ധ വേണം.

പഴവർഗങ്ങളിൽ പൊട്ടാസ്യത്തിൻറെ അളവ് കൂടുതലായതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കണം. അല്ലെങ്കിൽ കല്ലിനുള്ള സാധ്യത കൂടുതലാണ്. ഇറച്ചി, മുട്ട, മീൻ എന്നിവയിൽനിന്ന് ലഭ്യമാകുന്ന പോരിൻസിൻറെ അളവ് അധികമായതിനാൽ ഇവ വിഘടിച്ച് ഉണ്ടാകുന്ന യൂറിക്കാസിഡ് കല്ലുകൾ ഉണ്ടാകുന്നതിനാൽ ഇവയുടെ അമിത ഉപയോഗം നിയന്ത്രിക്കുകയും ചെയ്യണം.

There should be control over the use of salt. The use of snacks should be reduced. Eat pineapplesome enzymes present in them are resistant to stone. Drinking boiled water with barley can help reduce the risk of stones in the urine and increase the amount of urine. It is good for those who have kidney stones to drink coconut water.