ഇടാൻ പറ്റിയ ജീവിതം കോഞ്ഞാട്ട ആകാൻ ആഗ്രഹിക്കാത്തവർ മാത്രം കാണുക

സ്വയംഭോഗം ധാരാളമായി ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ അങ്ങനെയുള്ള ആളുകൾക്ക് അതുമായി ബന്ധപ്പെട്ട ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. വന്ധ്യത ഉണ്ടാകും കുട്ടികൾ ഉണ്ടാകാൻ വേണ്ടി ധാരാളം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. കുട്ടികൾ ഉണ്ടാകാത്ത രീതിയിൽ നമ്മുടെ കൗണ്ട് തന്നെ താഴ്ന്നുപോകും തുടങ്ങിയ പലതരത്തിലുള്ള പ്രചാരണങ്ങൾ ഇന്ന് ഉണ്ട് അങ്ങനെ ഒരുപാട് ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് അപ്പോൾ എന്താണ് അതിൻറെ സത്യാവസ്ഥ എന്നു നമുക്ക് നോക്കാം. നമ്മൾ സെമന്‍ ടെസ്റ്റ് ചെയ്യാൻ വേണ്ടി എടുക്കാൻ വേണ്ടി പറയുമ്പോൾ തന്നെ അതായത് അതിനുവേണ്ടി നമ്മൾ ആളുകളോട് സെക്സ് ചെയ്യാൻ വേണ്ടി പാടില്ല ഇല്ലെങ്കിൽ ഒരു ഇജാക്കുലേഷൻ ഉണ്ടാകാൻ വേണ്ടി പാടില്ല അതായത് സ്വയംഭോഗം പോലും ചെയ്യാൻ വേണ്ടി പാടില്ല.

എന്ന രീതിയിൽ പറയാറുണ്ട്. അപ്പോൾ അതിന് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഇതിന്റെ കൗണ്ട് നമ്മൾ എടുക്കുമ്പോൾ അതിന്റേതായിട്ടുള്ള വേരിയേഷൻ കാണാം എന്നതുകൊണ്ട് തന്നെയാണ് നമ്മൾ സ്പേം മുമ്പ് ഇങ്ങനെ ഒരു ക്രൈറ്റീരിയ അല്ലെങ്കിൽ ഇങ്ങനെ ഒരു കണ്ടീഷൻ പറയുന്നത്. അപ്പോൾ ഇത് തന്നെ ആൾക്കാർക്ക് ഇതുകൊണ്ട് ഒരു സംശയം ഉണ്ടാകാറുണ്ട് ഇങ്ങനെ ഇത് ചെയ്തു കഴിഞ്ഞാൽ കൗണ്ട് കുറയുമോ എന്ന് ഉള്ളത്. പല മതങ്ങളിലും പറഞ്ഞുവയ്ക്കുന്നതും ഇത്തരത്തിലുള്ള കാര്യങ്ങൾ തന്നെയാണ് എന്നാൽ യഥാർത്ഥത്തിൽ ഇതൊന്നും ശരിയല്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.