യൂറിക് ആസിഡ് കുറയ്ക്കാൻ ഒരു ഒറ്റമൂലി

രക്തത്തിൽ യൂറിക് ആസിഡ് അളവ് ഗ്രാജുവിലായി കൂടി വരിക എന്ന് പറയുന്നത് ഇന്ന് അധികം വാർത്ത ഒന്നുമല്ല ഇന്ന് നമുക്ക് ഏതെങ്കിലും രീതിയിലുള്ള ഒരു ജോയിൻറ് പെയിൻ വന്നാലോ അല്ലെങ്കിൽ കിഡ്നി സ്റ്റോൺ മുതലായിട്ടുള്ള പ്രശ്നങ്ങൾ വന്നാലോ ഒക്കെ തന്നെ അത് യൂറിക്കാസിഡ് അളവ് കൂടുന്നത് കൊണ്ടാണോ എന്ന രീതിയിലുള്ള പരിശോധന നടത്തുന്നത് എന്ന് സ്വാഭാവികം ആയിട്ടുള്ള കാര്യമാണ് ഏറെക്കുറെ ഇപ്പോൾ 20 വയസ്സ് മുതൽ തന്നെ ഈ ഒരു യൂറിക്കാ അളവ് രക്തത്തിൽ ഗ്രാജുവലായി കൂടി വരുന്ന ആളുകൾ നമ്മുടെ ഇടയിലുണ്ട്. പൊതുവായി അതായത് നമ്മൾ കൂടുതൽ ആയിട്ട് റെഡ് മീറ്റ് അതായത് ചുവന്ന ഇറച്ചിയായിട്ടുള്ള ബീഫ് തുടങ്ങിയ കാര്യങ്ങൾ കഴിച്ചാലോ അല്ലെങ്കിൽ കൂടുതലായി മദ്യപിച്ചാൽ ഒക്കെ ആണ്.

നമ്മുടെ ശരീരത്തിൽ യൂറിക്കാ അളവ് കൂടുക എന്നുള്ളത് പൊതുവായിട്ട് എല്ലാവരും പറയുകയും ഇതുവരെയുള്ള ആ ഒരു കണ്ടുപിടിത്തവും ഒക്കെ അങ്ങനെയാണ് എന്ന് ഉണ്ടെങ്കിലും ഇന്ന് നമ്മൾ ഏത് രീതിയിലുള്ള നോൺവെജ് കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിലും അത് ഇപ്പോൾ ഇറച്ചി ആയിക്കോട്ടെ മീൻ ആയിക്കോട്ടെ തുടങ്ങിയ ഏത് രീതിയിൽ നോൺവെജ് കഴിക്കുക ആണ് എന്നുണ്ടെങ്കിൽ അത് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടുമെന്ന് ഉള്ളത് ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. അത് മാത്രമല്ല നമ്മൾ ഈസ്റ്റ് ഉള്ള ഭക്ഷണങ്ങൾ കഴിക്കുക ആണ് എന്നുണ്ടെങ്കിൽ അതായത് ബ്രഡ് പോലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിച്ചാൽ അതുപോലെതന്നെ ബേക്കറി ഭക്ഷണങ്ങൾ കഴിച്ചാലോ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.