ശരീരവേദനങ്ങൾ എന്തെല്ലാം ചെയ്തിട്ടും മാറുന്നില്ല ഇതാണ് കാരണം

നമ്മുടെ ശരീരത്തിൽ എവിടെയെങ്കിലും ഒക്കെ ഒരു വേദന വരുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ അതിൻറെ കാരണം എന്ന് പറയുന്നത് എന്തൊക്കെയോ പ്രശ്നമുണ്ട് എന്നത് ആണ് ഏത് ഭാഗത്താണ് വേദന വരുന്നത് എന്നുണ്ടെങ്കിൽ അതിന്റെ ഭാഗമായി എന്തൊക്കെ പ്രശ്നം നമുക്ക് ഉണ്ട് എന്നതാണ് അതിൻറെ അർത്ഥം എന്ന് പറയുന്നത്. അപ്പോൾ ഇന്ന് ഇതെല്ലാം ആയി ബന്ധപ്പെട്ട വളരെ ഉപകാരപ്രദമായിട്ടുള്ള പ്രധാനപ്പെട്ട ഒരു വീഡിയോ ആയിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് നമുക്ക് എല്ലാവർക്കും അറിയാം ഇന്ന് ഒരുപാട് ആളുകൾ ജിമ്മിൽ പോകുന്ന ആളുകളാണ് എക്സസൈസ് ചെയ്യുന്ന ആളുകളാണ് അപ്പോൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ ഒരു ഭാരം എടുത്ത് ഉയർത്തുമ്പോൾ നിങ്ങളുടെ പല്ലുകൾ തമ്മിൽ പരസ്പരം കൂട്ടിപ്പിടിച്ച്.

അമർത്തിരിക്കുന്ന രീതിയിൽ ഒക്കെ ആകുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ അതായത് പല്ലുകൾ കടിച്ചുപിടിക്കുന്നത് നിങ്ങളെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ അപ്പോൾ ആ ഒരു കടിച്ചു പിടിക്കുന്നത് നിങ്ങൾക്ക് ഒരു എക്സ്ട്രാ പവർ നൽകുന്നു എന്നുള്ളതാണ് ഒരു ബലം നൽകുന്നു എന്നുള്ളതാണ് ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ പറയാൻ വേണ്ടി ഉദ്ദേശിക്കുന്ന കാര്യം എന്ന് പറയുന്നത് ഇതിൻറെ തന്നെ മറ്റൊരു വശത്തെപ്പറ്റി ആണ്. ഇന്ന് ഈയൊരു വീഡിയോയിലൂടെ പറയാൻ വേണ്ടി ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തിലെ ഒരു ജോയിന്റിനെ പറ്റി ആണ് നമുക്ക് നമ്മുടെ ശരീരത്തിലെ ആ ഒരു ബാലൻസ് നിയന്ത്രിക്കുന്ന ശരീരത്തിലെ പവറിനെ അതായത്, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.