ഒരു വീട് വീടാകുന്നത് ആ വീട്ടിൽ ലക്ഷ്മി കടാക്ഷം ഉള്ളപ്പോൾ അല്ലെങ്കിൽ ലക്ഷ്മി ദേവി വസിക്കുമ്പോഴാണ് ലക്ഷ്മി ദേവി വസിക്കുന്ന വീട് എന്ന് പറയുമ്പോൾ അത് ആ വീടിന്റെ വലുപ്പം അനുസരിച്ച് അല്ലെങ്കിൽ ആ വീടിൻറെ ഭംഗി അനുസരിച്ച് ഒന്നും തന്നെയല്ല ഏത് വീട്ടിലാണോ മൂന്ന് നേരം അല്ലെങ്കിൽ നാല് നേരം അവർക്ക് നല്ല രീതിയിൽ ഭക്ഷണം കഴിക്കാൻ വേണ്ടി പറ്റുന്നത് നാലുതരം കഴിക്കാൻ വേണ്ടി ഭക്ഷണം ഉള്ളത് അതും അവർക്ക് വളരെയധികം സന്തോഷത്തോടു കൂടി സമാധാനത്തോടുകൂടി കഴിക്കാൻ വേണ്ടി സാധിക്കുന്നത് അങ്ങനെയുള്ള വീടുകളാണ് എന്ന് ഉണ്ടെങ്കിൽ അതാണ് യഥാർത്ഥത്തിൽ ഒരു വീട് അല്ലെങ്കിൽ ലക്ഷ്മി ദേവിയുടെ കടാക്ഷമുള്ള ഭാഗ്യമുള്ള ഒരു വീട് ആയിട്ട് മാറുന്നത് നിങ്ങളെല്ലാവരും തന്നെ ഞാൻ ഈ പറയുന്ന കാര്യത്തോട്.
പൂർണ്ണമായി യോജിക്കും എന്നത് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങളും ഞാൻ പറഞ്ഞ കാര്യത്തെക്കുറിച്ചുള്ള നിങ്ങളുടേതായിട്ടുള്ള കാര്യങ്ങളൊക്കെ തന്നെ നിങ്ങൾക്ക് കമൻറ് വഴി അറിയിക്കാൻ വേണ്ടി സാധിക്കുന്നത് ആണ് അല്ലാതെ നമ്മൾ എത്ര വലിയ ഒരു വീട് പണിതാലും എത്ര വലിയൊരു മാളികപ്പുറം തന്നെ പണിതാലും അത് ഒരു വീട് ആയിരിക്കുകയില്ല. അതുകൊണ്ട് മാത്രം നമ്മൾ ജീവിതത്തിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കണമെന്നും ഇല്ല ആ ഒരു വീട് ആകണം എന്ന് ഉണ്ടെങ്കിൽ ലക്ഷ്മി ദേവിയുടെ കടാക്ഷം വേണം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.