വെളിച്ചെണ്ണ ഗുണമോ അതോ ദോഷമോ

കൊളസ്ട്രോൾ അതുപോലെതന്നെ ഫാറ്റ് ഈ വാക്കുകൾ കേട്ടാൽ തന്നെ നമ്മൾ ഇപ്പോൾ നല്ല രീതിയിൽ പേടിക്കും അതിൻറെ കാരണം വേറെ ഒന്നുമല്ല നമ്മുടെ ഹാർട്ടറ്റാക്ക് അതുപോലെ തന്നെ സ്ട്രോക്ക് മുതലായിട്ടുള്ള മാരകമായിട്ടുള്ള രീതിയിലുള്ള ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ നമ്മൾ ചേർത്ത് വായിക്കുന്നത് അല്ലെങ്കിൽ അതിനെല്ലാം തന്നെ ഒരു കാരണമായിട്ട് നമ്മൾ കേട്ടിട്ടുള്ളത് ഈ പറയുന്ന ഫാറ്റ് കൊളസ്ട്രോൾ തുടങ്ങിയ കാര്യങ്ങളാണ്. യഥാർത്ഥത്തിൽ ഈ ഒരു കൊളസ്ട്രോൾ എന്ന് പറയുന്ന സാധനം നമ്മുടെ ശരീരത്തിന് ആവശ്യമുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ആവശ്യമുണ്ട് എന്ന് തന്നെയാണ് അതിന് ഉത്തരം അതായത് നമ്മുടെ തലച്ചോർ നിർമ്മിച്ചിരിക്കുന്നത് വോളുകൾ നിർമ്മിച്ചിരിക്കുന്ന നമ്മുടെ സ്കിന്നിന് സ്കിൻ ടോൺ ഒക്കെ നിലനിർത്തുന്നതിന്റെ സഹായിക്കുന്നത് ഇങ്ങനെയുള്ള എല്ലാ കാര്യങ്ങൾക്കും ഒക്കെ തന്നെ ഇവയെല്ലാം തന്നെ കൊളസ്ട്രോൾ കൊണ്ട്.

അല്ലെങ്കിൽ ഫാറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നുള്ളതാണ് സത്യം. അതുപോലെതന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരുപാട് വൈറ്റമിൻസ് അതായത് വൈറ്റമിൻ എ വൈറ്റമിൻ ഡി വൈറ്റമിൻ ഇ വൈറ്റമിൻ കെ തുടങ്ങിയിട്ടുള്ള എല്ലാത്തിനെയും തന്നെ പ്രവർത്തനത്തിനും നിലനിൽപ്പിനുമെല്ലാം തന്നെ ഈ ഫാറ്റ് ആവശ്യമുണ്ട് ഏറ്റവും വലിയ ഒരു പ്രത്യേകത എന്ന് വെച്ചാൽ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഫാറ്റ് എന്ന് പറയുന്നത് നമ്മുടെ ശരീരം തന്നെയാണ് നിർമ്മിക്കുന്നത്. നമ്മുടെ ശരീരത്തിലെ ഉള്ള ടോട്ടൽ കൊളസ്ട്രോളിന്റെ 90% വും നമ്മുടെ കരൾ തന്നെയാണ് ഉണ്ടാക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.