ലിവർ അഥവാ കരൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ സെക്കൻഡ് ലാർജസ്റ്റ് ആയിട്ടുള്ള ഒരു അവയവം ആണ് എന്നാൽ നമ്മുടെ ശരീരത്തിലെ അവയവങ്ങൾ ചെയ്യുന്ന ഫംഗ്ഷൻസ് എടുത്തു നോക്കുക എന്ന് ഉണ്ടെങ്കിൽ നമ്മുടെ ലിവർ ചെയ്യുന്ന ഫങ്ക്ഷൻ എന്ന് പറയുന്നത് നമ്പർ വൺ തന്നെയാണ് നമുക്ക് ലിവറിന് എന്തെങ്കിലും അസുഖം ഉണ്ട് എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ പ്രോപ്പർ ആയിട്ട് ഫംഗ്ഷൻ ചെയ്യുന്നില്ല അല്ലെങ്കിൽ ഒരു ഹെൽത്തി ആയിട്ടുള്ള ലിവർ അല്ല നമുക്ക് ഉണ്ട് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിൽ നടക്കേണ്ട പല രാസപ്രവർത്തനങ്ങളും പല രീതിയിലുള്ള കെമിക്കൽ റിയാക്ഷൻസും നേരായ രീതിയിൽ നടക്കുവാൻ വേണ്ടി സാധിക്കുകയില്ല. നമ്മൾ ഉദാഹരണം പറയുക ആണ് എന്ന്.
ഉണ്ടെങ്കിൽ ഇപ്പോൾ ഈസ്ട്രജൻ എന്ന് പറയുന്ന ഒരു ഹോർമോൺ അതായത് സ്ത്രീകളുടെ ശരീരത്തിലുള്ള ഈസ്ട്രജൻ എന്ന് പറയുന്ന ഒരു ഹോർമോൺ അത് നമ്മുടെ ശരീരത്തിൽ നിന്ന് അതിൻറെ ഉപയോഗം കഴിഞ്ഞ് ആവശ്യം കഴിഞ്ഞിട്ട് അത് പോകുന്നതിന് അതിനെ ഇല്ലാതാക്കുന്നത് നമ്മുടെ കരളിൽ വെച്ചിട്ടാണ്. അല്ലെങ്കിൽ ലിവറിൽ വെച്ചിട്ട് ആണ് അതിൻറെ ഒരു ഡിടോക്സിഫിക്കേഷൻ നടക്കേണ്ടത്. അപ്പോൾ ലിവർ പ്രോപ്പറായി ഫംഗ്ഷൻ ചെയ്യുന്നില്ല എന്ന് ഉണ്ടെങ്കിൽ ഈസ്ട്രജൻ ക്ലിയർ ആയി പോവില്ല അപ്പോൾ ഈസ്ട്രജന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂടിക്കൂടി വരും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.