സ്ത്രീകൾ മാത്രം കാണുക പ്രായപൂർത്തിയായ എല്ലാ പെൺകുട്ടികളും കാണുക

ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് മെൻസ്ട്രൽ കപ്പിനെ പറ്റിയാണ് ഒരുപാട് ആളുകൾ എന്നോട് ചോദിച്ചിട്ടുണ്ടായിരുന്നു മെൻസൽ കപ്പിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ എന്ന് അടിസ്ഥാനത്തിലാണ് ഇന്ന് നമ്മൾ മനസ്സിൽ കപ്പിനെ പറ്റി ഇങ്ങനെ ഒരു വീഡിയോ ഇവിടെ ചെയ്യുന്നത് അപ്പോൾ ഇതിനുമുമ്പ് നമ്മൾ സമയത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു അപ്പോൾ അതിൻറെ കണ്ടിന്വേഷന്‍ എന്നോണം നമുക്ക് ഇന്ന് ഇവിടെ മെൻസൽ കപ്പിനെ പറ്റിയും അതുപോലെതന്നെ പീരിയഡ് സമയത്ത് നമ്മൾ പാലിക്കേണ്ട ഹൈജീനെ പറ്റിയും നമുക്ക് ഡിസ്കസ് ചെയ്യാം ആദ്യം തന്നെ പീരിയഡ് സമയത്ത് ഹൈജീൻ എന്ന് പറയുമ്പോൾ സമയത്ത് സ്ത്രീകൾ എല്ലാവരും ഏറ്റവും കൂടുതൽ വൃത്തി അല്ലെങ്കിൽ ശുചിത്വം പാലിക്കേണ്ട.

ഒരു സമയമാണ് നമുക്ക് പാഡ് ചേഞ്ച് ചെയ്യുമ്പോൾ അത് ഒരു റെഗുലർ ആയി തന്നെ പാഡ് ചേഞ്ച് ചെയ്യാൻ വേണ്ടി ശ്രമിക്കുക ഒരിക്കലും അത് നല്ല രീതിയിൽ ആകുന്നത് വരെ ഒക്കെ വെയിറ്റ് ചെയ്യാതെ റെഗുലർ ആയിട്ട് ഒരു രണ്ടോ മൂന്നോ മണിക്കൂറിൽ തന്നെ പാഡ് ചേഞ്ച് ചെയ്യാൻ വേണ്ടി ശ്രമിക്കണം. അതുപോലെതന്നെ രണ്ടുനേരം കുളിക്കാനും ഒക്കെ ആയിട്ട് നമ്മൾ എപ്പോഴും ഹൈജീൻ പാലിക്കാൻ വേണ്ടി ശ്രദ്ധിക്കണം അത് മാത്രമല്ല ഇപ്പോൾ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് പീരിയഡ് സമയത്ത് ഈ പാഡിനോട് ഉള്ള അലർജി അതായത് ആ വജൈനൽ ഏരിയയിൽ ഉണ്ടാകുന്ന അലർജിയും എല്ലാം തന്നെ. കൂടുതൽ അറിയാൻ വീഡിയോ കാണുക.