ഹൃദ്രോഗത്തിന്റെ ആരും തിരിച്ച് അറിയാത്ത ചില ലക്ഷണങ്ങൾ

സാധാരണ ഹൃദ്രോഗം എന്ന് പറയുമ്പോൾ എന്തൊക്കെയാണ് നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് അല്ലെങ്കിൽ എന്തൊക്കെ ലക്ഷണങ്ങളാണ് നമ്മളെ മനസ്സിലേക്ക് ആദ്യം വരുന്നത് സാധാരണ രീതിയിൽ ഹൃദ്രോഗം എന്ന് പറയുമ്പോൾ നമുക്ക് നെഞ്ച് വേദന വരുന്നു പിന്നീട് ആ വേദന കയ്യിലേക്ക് പടരുന്നു അതുപോലെതന്നെ തൊണ്ടയിൽ വേദന വരുന്നു വിയർക്കുന്നു കുഴഞ്ഞു വീഴുന്നു ഇതൊക്കെയാണ് സാധാരണ രീതിയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഒക്കെ നമ്മുടെ മനസ്സിൽ വരുന്ന കോമൺ ആയിട്ടുള്ള ലക്ഷണങ്ങൾ എന്നു പറയുന്നത്. അപ്പോൾ സാധാരണ രീതിയിൽ നമ്മുടെ ഹൃദ്രോഗം എന്ന് പറയുമ്പോൾ നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഹാർട്ട് അറ്റാക്ക് മാത്രമല്ല രോഗം എന്ന് പറയുന്നത് അതായത് നമുക്ക് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന പമ്പുകൾ അതായത് ആ ഒരു ധമനികൾ എന്തെങ്കിലും കാരണം.

കൊണ്ട് അടയുമ്പോൾ ഹൃദയത്തിലേക്ക് കറക്റ്റ് അളവിൽ ഓക്സിജൻ എത്താതെ വരികയും ആഘോഷങ്ങൾ നശിക്കുക ഒക്കെ ചെയ്യുമ്പോൾ ആണ് ഈ ഒരു ഹാർട്ട് അറ്റാക്ക് എന്ന രീതിയിലേക്ക് ഉള്ള ലക്ഷണങ്ങൾ ഒക്കെ നമ്മൾക്ക് ശരീരത്തിൽ കാണുവാൻ വേണ്ടി സാധിക്കുന്നത്. അതായത് നമുക്ക് സാധാരണ നെഞ്ചുവേദന എന്ന് പറയുന്നത് അത് പിന്നീട് കയ്യിലേക്കോ അതുപോലെതന്നെ തൊണ്ടയിലേക്ക് ഒക്കെ വ്യാപിക്കുന്ന രീതിയിലുള്ള ഒരു നെഞ്ച് വേദന ആയിരിക്കും. എന്നാൽ ഇത്തരത്തിലുള്ള ഒരു ഹാർട്ട് അറ്റാക്ക് അല്ലാതെ തന്നെ പലതരത്തിലുള്ള പ്രശ്നങ്ങൾ ഹൃദയത്തെ സംബന്ധിച്ച് വരാറുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.