ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ വേദന മാറുന്നതിന് ഇങ്ങനെ ചെയ്തു നോക്കൂ

ഇന്ന് നമ്മൾ ഇവിടെ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്നത് വാതരോഗ സംബന്ധമായുള്ള പ്രശ്നങ്ങളെ പറ്റിയാണ് അതായത് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും നമ്മുടെ എല്ലാവരുടെയും വീടുകളിൽ തന്നെ ഒരു 40 മുതൽ 50 വയസ്സ് വരെ പ്രായമുള്ള ആളുകൾ തുടങ്ങിയിട്ട് അവർക്കെല്ലാവർക്കും സ്ഥിരമായി കാണുന്ന പ്രശ്നങ്ങൾ ആയിരിക്കും അവർക്ക് ഊര വേദന അതുപോലെതന്നെ മുട്ടുവേദന കൈകാൽ വേദന കൈകാൽ മരവിപ്പ് കൈകാൽ തരിപ്പ് ഷോൾഡർ വേദന അതുപോലെതന്നെ ഉപ്പൂറ്റി വേദന കൈകാലുകളിൽ നീര് തുടങ്ങിയ കാര്യങ്ങളൊക്കെ തന്നെ. പലപ്പോഴും ഇവൾ ഇതിനു വേണ്ടിയിട്ട് ഡോക്ടർ കാണിക്കുന്നു ഡോക്ടറെ ശേഷം അവർ കോമൺ ആയിട്ട് വന്നു പറയുന്ന കാര്യങ്ങൾ ആയിരിക്കും അവർക്ക് വാതരോഗം ആണ് എന്ന് ഉള്ളത് അപ്പോൾ ഇന്നത്തെ ഒരു വീഡിയോയിൽ നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത്.

ചില വാത രോഗങ്ങളെപ്പറ്റിയാണ് അതായത് നമുക്ക് ആമവാതം രക്തവാദം ഗൗട്ട് സന്ധിവാതം തുടങ്ങിയ രീതിയിലുള്ള വാതരോഗങ്ങളെ പറ്റിയിട്ടും അവിടെ ലക്ഷണങ്ങളെപ്പറ്റിയിട്ടും ചികിത്സാരീതിയെ പറ്റിയിട്ടും ഒക്കെയാണ് നമ്മൾ സംസാരിക്കാൻ വേണ്ടി പോകുന്നത് ആദ്യം തന്നെ രക്തവാതത്തെ പറ്റി പറയുക ആണ് എന്നുണ്ടെങ്കിൽ നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ജോയിന്റുകളെ ഒക്കെ ബാധിക്കുന്ന ഒരു രോഗമാണ് രക്തവാദം. കൈകാലുകളുടെ പ്രധാനപ്പെട്ട ജോയിന്റുകളെ ആണ് ഇത് ബാധിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.