മുഖത്തിന്റെ പ്രായം കുറയ്ക്കാൻ ഈ ഒറ്റ കാര്യം മാത്രം ചെയ്താൽ മതി എന്നും ചെറുപ്പം ആയിരിക്കും

ഇൻ ഹരിഹരൻ 2 എന്ന് പറയുന്ന ഒരു സിനിമയിൽ വളരെ രസകരമായിട്ടുള്ള ഒരു ചോദ്യം ഉണ്ട്. അതായത് അതിൽ ഒരാള് മറ്റൊരാളോട് ചോദിക്കുന്ന ഒരു ചോദ്യമാണ് അത് വളരെ രസകരമായിട്ട് തന്നെ തോന്നിയിട്ടുള്ള ഒരു ചോദ്യമാണ് അത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ മുകളിലേക്ക് പോയി കഴിഞ്ഞാൽ തിരിച്ചു വരാത്തത് എന്താണ് എന്ന് ഉള്ളതാണ് അതിനെ ഉത്തരവും അതുപോലെതന്നെ വളരെ രസകരമായി തന്നെ തോന്നിയിട്ട് ഉള്ളത് ആണ് പ്രായം എന്നത് ആണ് അതിൻറെ ഉത്തരമായിട്ട് പറയുന്നത് തീർച്ചയായും അത് സത്യമായിട്ടുള്ള ഒരു കാര്യമാണ് അതായത് മുകളിലേക്ക് പോയി കഴിഞ്ഞുകഴിഞ്ഞാൽ പിന്നെ ഒരിക്കലും നമുക്ക് തിരിച്ചുപിടിക്കാൻ പറ്റാത്ത ഒന്ന് തന്നെയാണ് നമ്മുടെ പ്രായം എന്ന് പറയുന്നത്. ഏജ് കൂടുക എന്ന് പറയുന്നത്.

പ്രായം വർദ്ധിക്കുക എന്ന് പറയുന്നത് എല്ലാ മനുഷ്യരെയും സംബന്ധിച്ച് കുറച്ച് സ്ട്രെസ്സ് നൽകുന്ന ഒരു കാര്യമാണ് അതായത് ഒരു 40 വയസ്സ് കഴിയുമ്പോൾ അല്ലെങ്കിൽ ഒരു 50 വയസ്സ് കഴിയുമ്പോൾ ഒക്കെ ആളുകൾ ചിന്തിക്കുന്നത് പ്രായമായി തുടങ്ങിയല്ലോ അല്ലെങ്കിൽ പ്രായം വർധിച്ചു വർദ്ധിച്ചു വരികയാണല്ലോ എന്ന രീതിയിൽ ആയിരിക്കും. ചില ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ ഒരു 60 വയസ്സ് ആണ് അവരുടെ പ്രായമെന്നു ഉണ്ടെങ്കിലും ചർമ്മം കണ്ടാൽ പ്രായം തോന്നില്ല എന്ന രീതിയിൽ പറയാൻ പറ്റുന്ന ആളുകളുണ്ട് അതുപോലെതന്നെ 40 വയസ്സ് ആയ ചില ആളുകളുടെ ആണ് എന്ന് ഉണ്ടെങ്കിൽ അവരെ കണ്ടാൽ ഒരു 60 വയസ്സ് എങ്കിലും തോന്നിക്കുന്ന ആളുകളുമുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.