സ്ട്രോക്ക് ഉണ്ടാകുന്നത് എങ്ങനെ ഇത് എങ്ങനെ തടയാം

ഇന്ന് ഞാൻ ഈയൊരു വീഡിയോയിലൂടെ നിങ്ങളുമായി ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്ന വിഷയം എന്ന് പറയുന്നത് സ്ട്രോക്ക് എന്ന് പറയുന്ന ഒരു വ്യാധിയെ പറ്റി ആണ് ഇന്ന് നമുക്ക് അറിയാം ലോകമെമ്പാടുമുള്ള ഒരുപാട് ആളുകളെ അലട്ടുന്ന ഒരുപാട് ആളുകൾക്ക് വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒരു വ്യാധിയാണ് സ്ട്രോക്ക് എന്ന് പറയുന്നത് എന്താണ് സ്ട്രോക്ക് എന്ന വ്യാധി എന്ന് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മൾക്ക് അറിയാം നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്നത് തലച്ചോറാണ് എന്ന് ഉള്ളത് നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്ന ഈ തലച്ചോറിന്റെ പ്രവർത്തനം ഭാഗികമായി തകരാറിൽ ആകുന്ന അവസ്ഥയാണ് നമ്മൾ സ്ട്രോക്ക് എന്ന് പറയുന്നത്. അതുമൂലം നമ്മുടെ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗം തളർന്നുപോകുന്ന ഒരു അവസ്ഥ അതായത് നമ്മുടെ ശരീരത്തിന് ഇടത് ഭാഗമോ അല്ലെങ്കിൽ വലതു ഭാഗമോ എന്ന് തളർന്നുപോകുന്ന.

ഒരു അവസ്ഥ ആണ് ഇതുമൂലം ഉണ്ടാകുന്നത് ഈയൊരു അവസ്ഥയെ ആയുർവേദത്തിൽ അറിയപ്പെടുന്നത് പക്ഷാഘാതം അല്ലെങ്കിൽ പക്ഷവതം അല്ലെങ്കിൽ ഏകാന്ത രോഗം തുടങ്ങിയ പേരുകളിൽ ഒക്കെയാണ് സ്ട്രോക്ക് എന്ന വ്യാധി അറിയപ്പെടുന്നത്. നമ്മുടെ തലച്ചോറിന് രണ്ട് ഭാഗങ്ങൾ ഉണ്ടല്ലോ ഈ രണ്ട് ഭാഗങ്ങളിൽ നമ്മുടെ തലച്ചോറിന്റെ ഇടതുഭാഗം നമ്മുടെ ശരീരത്തിന്റെ വലത് ഭാഗത്തെയും തലച്ചോറിന്റെ വലതുഭാഗം നമ്മുടെ ശരീരത്തിന് ഇടതുഭാഗത്തേയും ആണ് നിയന്ത്രിക്കുന്നത് അതുകൊണ്ടുതന്നെ തലച്ചോറിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് സ്ട്രോക്ക് ഉണ്ടാകുമ്പോൾ അതിനെ വിപരീതം ആയിട്ടുള്ള ശരീര ഭാഗമാണ് തളരുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.