ഇടയ്ക്ക് ടോയ്‌ലറ്റിൽ പോകണം എന്ന തോന്നൽ ഉണ്ടാകുന്നത് എന്തുകൊണ്ട്

ഇറിറ്റബിൾ ബവിൾ സിൻഡ്രം നിങ്ങളിൽ പലരും ഒരുപക്ഷേ ഈ ഒരു വാക്ക് പോലും കേട്ടിട്ടുണ്ടായിരിക്കുക ഇല്ല എങ്കിലും ഇത് ഇപ്പോൾ നമ്മളിൽ ഒരുപാട് ആളുകളെ സ്ഥിരമായി അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന കാര്യമാണ്. അതായത് ഇപ്പോൾ രാവിലെ നമ്മൾ എങ്ങോട്ട് പോകാൻ വേണ്ടി നിൽക്കുക ആണ് എന്ന് ഉണ്ടെങ്കിലും രാവിലെ നമ്മൾ ഒരു തവണ ടോയ്‌ലറ്റിൽ പോയത് ആണ് എന്ന് ഉണ്ടെങ്കിലും വീണ്ടും നമുക്ക് കാര്യത്തിൽ പോകുന്നതിനു വേണ്ടിയിട്ടുള്ള ഒരു ടെൻഡൻസി വരുക നമ്മൾ എത്ര തവണ പോയി എന്ന് ഉണ്ടെങ്കിലും ഇപ്പോഴും കമ്പ്ലീറ്റ് ആയി പോകാതെ അല്ലെങ്കിൽ വയറ്റിൽ ഗ്യാസ് വന്നു നിൽക്കുന്ന ഒരു അവസ്ഥ പോലെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുക നമ്മൾ ഓഫീസിൽ വളരെ തിരക്കിട്ട് വളരെ ഇംപോർട്ടൻസ് ആയിട്ടുള്ള.

ഒരു വർക്ക് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ നമുക്ക് ടോയ്‌ലറ്റിൽ പോകണം എന്ന് ഒരു തോന്നൽ വരുക അതുപോലെ തന്നെ നമ്മൾ ഇപ്പോൾ എന്തെങ്കിലും ഒരു ഇൻറർവ്യൂവിന് പോകാൻ നിൽക്കുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും പുറത്തു പോകാൻ നിൽക്കുമ്പോൾ ഒക്കെ ഇടയിൽ ഇടയ്ക്കിടയ്ക്ക് നമുക്ക് പോകണം എന്നുള്ള ഒരു ടെൻഡൻസി വരിക. ചില ആളുകൾക്കാണ് എന്നുണ്ടെങ്കിൽ ഇതല്ല വരുക ഇതിനുപകരം വയറ്റിൽ ഈ സമയങ്ങളിലൊക്കെ വയറ്റിൽ ഒരു കമ്പനവും അതുപോലെതന്നെ ഒരു കനവും അങ്ങനെയൊക്കെ അനുഭവപ്പെടുക ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഇത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.