ഹൃദയത്തിലെയും അതുപോലെതന്നെ തലച്ചോറിലെയും ബ്ലോക്കുകൾ അലിയിച്ചു കളയും ഈ ജ്യൂസ്

ബിപി അഥവാ ബ്ലഡ് പ്രഷർ എന്ന് പറയുന്നത് ഒരു സുന്ദര വില്ലനാണ് എന്ന കാര്യം നമുക്കറിയാം അതുപോലെ തന്നെ അതോടൊപ്പം ചേർത്ത് വെക്കാൻ വേണ്ടി പറ്റുന്നത് ആണ് പ്രമേഹം അതുപോലെതന്നെ ഫാറ്റി ലിവർ അതുമായി അനുബന്ധപ്പെട്ട പ്രശ്നങ്ങൾ ഒക്കെ തന്നെ നമുക്ക് ഹാർട്ട് അറ്റാക്കും പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത ഏറെയുള്ള കാര്യങ്ങളാണ് സ്ട്രോക്ക് എന്ന് പറയുന്നത് ജനിതകപരമായി എനിക്ക് വരാൻ വേണ്ടി സാധ്യത വളരെയേറെ കൂടുതലുള്ള ഒരു കാര്യം ആയതുകൊണ്ട് തന്നെ ഇതെല്ലാം ഒഴിവാക്കുന്നതിന് വേണ്ടി ഞാൻ കഴിക്കുന്ന ഒരു ജ്യൂസും മറ്റ് ഭക്ഷണ സാധനങ്ങളും ഒക്കെയാണ് ഞാൻ ഇന്ന് ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി ആഗ്രഹിക്കുന്നത്. ബ്ലോക്കുകൾ നമുക്ക് ഉണ്ടാകാതിരിക്കാൻ വേണ്ടി.

നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഈ പറയുന്ന പോലെ ബിപിയും അതുപോലെതന്നെ സിറ്റിയും തുടങ്ങിയ കാര്യങ്ങൾ ഒക്കെ ഉണ്ടാകാതെ ശ്രദ്ധിക്കുക എന്ന് ഉള്ളതാണ് അത് മാത്രമല്ല ബ്ലോക്ക് ഉണ്ടാകാതിരിക്കാൻ ഉണ്ട് എന്ന് ഉണ്ടെങ്കിൽ തന്നെ അത് മാറുന്നതിനു വേണ്ടി നമ്മൾ ചെയ്യേണ്ട ഒരു കാര്യമാണ് അല്ലെങ്കിൽ അതിന് സഹായിക്കുന്ന ഒരു കാര്യമാണ് ഞാൻ ഇന്ന് ഇവിടെ പങ്കുവെക്കാൻ വേണ്ടി പോകുന്ന ഈ ഒരു ജ്യൂസ് എന്ന് പറയുന്നത് ആദ്യമേ പറയാൻ പോകുന്നത് ഈ ഗ്രൂപ്പിനെ പറ്റി തന്നെയാണ് എബിസി ജ്യൂസ് എന്നാണ് ഇതിനെ പറയുന്നത് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.