മരണത്തിലേക്ക് നയിക്കുന്ന BP പരിഹാരങ്ങളും ലക്ഷണങ്ങളും

ബിപി അഥവാ രക്തസമ്മർദം ജീവിതത്തിലൊരിക്കലെങ്കിലും നാം അറിഞ്ഞോ അറിയാതെയോ അനുഭവിക്കുന്ന ഒരു ശാരീരിക അവസ്ഥകളിൽ ഒന്നാണ്. തുടക്കത്തിൽ ബാഹ്യലക്ഷണങ്ങൾ ഒട്ടും കാണിക്കാതെയും തീവ്ര അവസ്ഥയിൽ ഹൃദയത്തെ പോലും നിശ്ചലം ആക്കുകയും ചെയ്യുന്ന ഒന്നാണ് രക്തസമ്മർദ്ദത്തിൽ ഉണ്ടാകുന്ന വ്യതിയാനം. പല രോഗങ്ങളുടെയും പെട്ടെന്നുള്ള കടന്നുവരവിന് കളം ഒരുക്കുന്നതാണ് രക്തസമ്മർദ്ദം. അമിതമായി ഉയരുകയോ താഴുകയോ ചെയ്താൽ ഹൃദയത്തിൻറെ പ്രവർത്തനം പെട്ടെന്ന് നിലച്ചു പോകുന്ന അവസ്ഥ മരണം പോലും ഉണ്ടാക്കാം.

അതിനാൽ തന്നെ ബിപി നിയന്ത്രിച്ച് ആരോഗ്യപൂർണമായ ജീവിതം നാം തീർച്ചയായും ഉറപ്പുവരുത്തേണ്ടതുണ്ട്. 98 ശതമാനം രോഗങ്ങൾക്കും ബിപി ഒരു അനുബന്ധ അവസ്ഥയായി പ്രത്യക്ഷപ്പെടാറുണ്ട്. സാധാരണ പനി മുതൽ ഗുരുതര രോഗങ്ങൾക്ക് വരെ ചികിത്സ തേടുമ്പോൾ രക്തസമ്മർദ്ദ പരിശോധന നടത്തും. രക്തസമ്മർദ്ദം കൂടിയാൽ തലകറക്കം മുതൽ ബോധക്ഷയം വരെ ഉണ്ടാകാം. അതൊക്കെ വലിയ രോഗങ്ങളുടെ പട്ടികയിൽ വരില്ലെങ്കിലും ഹൃദ്രോഗം , വൃക്കരോഗങ്ങൾ ,കരൾ സംബന്ധമായ രോഗങ്ങൾ തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ രക്തസമ്മർദ്ദത്തിൻറെ തോത് നിയന്ത്രിക്കുക തന്നെ വേണം.

BP should also be controlled during emergency surgery. Blood pressure can be considered as the initial symptom of various diseases. BP can cause many problems such as permanent sorrow, drowsiness, excessive fatigue, unreasonable bedtime, and mild asphyxiation. Some precautions should be taken while checking BP. Keep your mind and body calm for five minutes before checking bp. Never check bp as soon as Anita runs, walks fast, or rides a bicycle.