സ്ത്രീകൾ ദിവസവും ചെയ്യുന്ന ഈ കാര്യങ്ങൾ അവരെ നിത്യ രോഗിയും ക്യാൻസർ രോഗിയും ആക്കും

ആളുകൾ പലപ്പോഴും അവരുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് എന്ന് കരുതി അവർ ഉപയോഗിക്കുന്ന പല കാര്യങ്ങളും അവർ ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും അവർ ആരോഗ്യത്തിന് വളരെയേറെ ദോഷമായിട്ടുള്ള കാര്യങ്ങൾ ആയിരിക്കും അല്ലെങ്കിൽ അത് നേരെ വിപരീതമായി ആണ് അവരിൽ സംഭവിക്കാറുള്ളത് ഏറ്റവും കൂടുതൽ ബാധിക്കുന്ന സ്ത്രീകളെയാണ് അതായത് ഏറ്റവും കൂടുതൽ ആയിട്ട് ഓ സി ഡി എന്ന് പറയുന്ന ഒരു കാര്യം സ്ത്രീകൾക്കാണ് കൂടുതൽ വരുന്നത് അതായത് ഓവർ ആയിട്ട് ആ ഒരു ഭാഗം ക്ലീൻ ആകും അല്ലെങ്കിൽ ഓവർ ആയിട്ട് വൃത്തിയാക്കുക എന്ന് നമ്മൾ ചെയ്യുമ്പോൾ പലപ്പോഴും അവിടുത്തെ ഒരു പി എച്ച് ലെവൽ ഒക്കെ വലിയ വ്യത്യാസങ്ങൾ ഉണ്ടാവുകയും അപകടകരം ആകുന്ന രീതിയിൽ ഉള്ള ബാക്ടീരിയൽ ഗ്രോത്തിന് അല്ലെങ്കിൽ.

അതുമായി ബന്ധപ്പെട്ട ഒരുപാട് സ്കിൻ ഡിസീസിനെ അല്ലെങ്കിൽ മറ്റ് പല ഡിസീസുകൾക്ക് ഒക്കെ ഇത് കാരണമാകാറുണ്ട്. എന്നാൽ ഇതുപോലെ തന്നെ ചില ആളുകൾ നേരെ തിരിച്ചു അതായത് അവർ ആരോഗ്യത്തെക്കുറിച്ച് തീരെ ശ്രദ്ധിക്കാതെ തീരെ ബോധേട് ആകാത്ത ആളുകളുണ്ട് അതായത് ഇപ്പോൾ ചില സ്ത്രീകളാണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് ഷുഗർ ഒക്കെ ഒരു 140 ഒക്കെ എത്തി കഴിഞ്ഞാൽ തന്നെ ഒരു ഡോക്ടറെ ഒന്ന് കാണുകയും ഡോക്ടറെ ഷുഗർ കൂടുതലാണ് എന്ന് പറയുകയും ചെയ്യും എന്നാൽ ചില ആളുകൾ ചിലപ്പോൾ 400നും മുകളിലാണ് എന്നുണ്ടെങ്കിൽ അതൊന്നും ശ്രദ്ധിക്കാതെ ചക്കക്കുരു പോലെ നടക്കുന്ന ആളുകളുമുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.