തലവേദന എന്ന് പറയുമ്പോൾ അത് അധികം ആർക്കും വലിയ പ്രശ്നമില്ലാത്ത ഒരു സംഭവമാണ് എന്നാൽ അതിനുപകരം മൈഗ്രീൻ അഥവാ ചെന്നിക്കു എന്നൊക്കെ പറയുമ്പോൾ അത് ആളുകൾക്കിടയിൽ കുറച്ച് ടെൻഷനുള്ള ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അത് അനുഭവിക്കുന്ന രോഗിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ തന്നെയാണ് അതായത് അങ്ങനെ ഒരു ദിവസം തലവേദനയും അതായത് മൈഗ്രേൻ തലവേദന ഒക്കെ വന്നു എന്ന് ഉണ്ടെങ്കിൽ ആ ഒരു ദിവസം മുഴുവനായിട്ട് പോയി എന്ന രീതിയിൽ ആയിരിക്കും അവരുടെ അവസ്ഥ എന്ന് പറയുന്നത്. അപ്പോൾ ഈ തലവേദന എന്താണ് അല്ലെങ്കിൽ മൈഗ്രേൻ എന്താണ് എന്നുള്ളത് എന്തുകൊണ്ടാണ് ട്രീറ്റ്മെൻറ് എടുത്തിട്ട് മാറാതെ ഇരിക്കുന്നത് എന്നുള്ളതും.
അല്ലെങ്കിൽ ഇത് ട്രീറ്റ്മെൻറ് എടുത്താലും ഒരിക്കലും മാറാത്ത ഒരു അസുഖമാണോ എന്തൊക്കെയാണ് ഇതിനു വേണ്ടിയിട്ടുള്ള ട്രീറ്റ്മെൻറ്സ് ഇങ്ങനെയുള്ള കുറച്ചു കാര്യങ്ങളൊക്കെ തന്നെയാണ് ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്നത്. അപ്പോൾ എന്താണ് ഇങ്ങനെ ഒരു തലവേദന വരുന്നതിനുള്ള കാരണം പല പേഷ്യൻസും നമ്മളെ കണ്ടുവന്ന പറയുന്ന കാര്യമാണ് ഡോക്ടറെ ഞങ്ങൾ സി ടി സ്കാൻ ചെയ്തു അല്ലെങ്കിൽ മറ്റ് പല സ്കാനുകളും ടെസ്റ്റുകളും ഒക്കെ ചെയ്തു അതിൽ ഒന്നും തന്നെ ഒരു പ്രശ്നവും കാണിക്കുന്നില്ല പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെ തലവേദന വരുന്നത് എന്നതിൽ ഒരുപാട് ആളുകൾ ചോദിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.