ഈശ്വരാധീനം ഉള്ള വീടുകളിൽ മാത്രം വിരിയുന്ന ഏഴു പൂക്കൾ ഈ പൂക്കൾ വിരിയുന്നത് നല്ല കാലം വരാൻ പോകുന്നതിന്റെ സൂചന

നമ്മുടെ എല്ലാവരുടെയും വീട്ടിൽ തന്നെ നിറയെ പൂച്ചെടികൾ ഉണ്ടായിരിക്കുന്നതല്ല നിറയെ ചെടികളും പലതരത്തിലുള്ള പൂച്ചെടികളും അതുപോലെ തുളസിയും എല്ലാം തന്നെ നമ്മൾ നമ്മുടെ വീട്ടിൽ പൊതുവേ നാട്ടുവാർത്തുന്ന കാര്യങ്ങളാണ്. അപ്പോൾ നമുക്ക് ഇതിൽ നിന്ന് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ നട്ടു വളർത്തിയിട്ടുള്ള ആ ഒരു ചെടിയിൽ നിന്ന് ഒരു പുതിയ പൂവ് ഉണ്ടാവുകയോ അല്ലെങ്കിൽ പുതിയ ചെടിയോ അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ട് അത് നമ്മൾ വൈകുന്നേരം വിളക്ക് പ്രാർത്ഥിക്കുന്ന സമയത്ത് നമ്മൾ ഭഗവാനെ സമർപ്പിച്ച പ്രാർത്ഥിക്കുമ്പോൾ നമുക്ക് കിട്ടുന്ന ആ ഒരു സന്തോഷം എന്ന് പറയേണ്ട ആ ഒരു ഉള്ളിൽ ഉണ്ടാകുന്ന സമാധാനം എന്ന് പറയുന്നത് വളരെയധികം.

വലിയ ഒരു കാര്യമാണ്. നമ്മൾ ഇത്തരത്തിൽ സന്ധ്യാ പ്രാർത്ഥനയുടെ സമയത്ത് നിലവിളക്കിന് മുമ്പിൽ ഒക്കെ ഇത്തരത്തിൽ നമ്മുടെ വീട്ടിലുണ്ടാകുന്ന പുഷ്പങ്ങൾ വെച്ച് അല്ലെങ്കിൽ കിണ്ടിയിൽ ഒക്കെ വെച്ചിട്ട് നമ്മൾ ഭഗവാനെ ഈ പുഷ്പങ്ങൾ ഒക്കെ സമർപ്പിക്കാറുണ്ട്. നമ്മുടെ വീട്ടിൽ ഉണ്ടാകുന്നത് ഏറ്റവും മനോഹരമായിട്ടുള്ള പുഷ്പങ്ങൾ ആണ് നമ്മൾ ഭഗവാന് വേണ്ടി ഇത്തരത്തിൽ സമർപ്പിക്കാറുള്ളത്. നമ്മൾ അത്രയധികം ആഗ്രഹത്തോടെ നട്ടു നനച്ച് പാർട്ടി അതിൽ പുഷ്പങ്ങൾ ഉണ്ടാകുമ്പോൾ അത് നമ്മൾ ഭഗവാനെ സമർപ്പിക്കുന്ന സന്തോഷം മറ്റ് എന്താണ് ഉണ്ടാവുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും കാണുക.