ഗ്രോ ബാഗ് നിറക്കുന്ന വിധം ഒരു രൂപ പോലും ചിലവില്ലാതെ

അപ്പോൾ ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ചെയ്യാൻ പോകുന്നത് പതിവിൽനിന്ന് വ്യത്യസ്തമായിട്ടുള്ള ഒരു കൃഷി വീതിയാണ് അതായത് നമുക്ക് നമ്മുടെ വീട്ടിൽ ഇപ്പോൾ ചേന അല്ലെങ്കിൽ ചേമ്പ് അല്ലെങ്കിൽ കപ്പ നമ്മൾ കൊള്ളി എന്നൊക്കെ പറയില്ലേ ഇതൊക്കെ ചെയ്യാൻ വേണ്ടിയിട്ട് നമുക്ക് നമുക്കിനി grobin ആവശ്യമില്ല അതുപോലെ തന്നെ നമുക്ക് സ്ഥലത്തിന്റെയും ആവശ്യമില്ല പകരം നമ്മൾ ഇവിടെ നിങ്ങൾക്ക് കണ്ടുകഴിഞ്ഞാൽ മനസ്സിലാകും നമ്മൾ ഇവിടെ ഇതൊക്കെ കൃഷി ചെയ്തിട്ടുള്ളത് സിമൻറ് ചാക്കിലാണ് സിമൻറ് ചാക്ക് ഒരു ഗ്രോബായി ഉപയോഗിച്ചിട്ടാണ് നമ്മൾ ഇവിടെ ഇത് കൃഷി ചെയ്തിട്ടുള്ളത് അപ്പോൾ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇങ്ങനെ കൃഷി ചെയ്ത് എടുക്കാൻ വേണ്ടി സാധിക്കുന്നതാണ് മാത്രമല്ല നമ്മൾ ഇതെവിടെ കൃഷി ചെയ്തിട്ടുള്ളത്.

ഒരു തെങ്ങിന് ചുവട്ടിലാണ് അപ്പോൾ തെങ്ങിൻറെ ചുവട്ടിൽ വയ്ക്കുമ്പോൾ നമുക്ക് തെങ്ങിനെ അതൊരു വേറെ വളം കൊടുക്കേണ്ട ആവശ്യമില്ല അതൊരു വളം ആവുകയും അതുപോലെ തന്നെ നമുക്ക് വേറെ സ്ഥലം പോവുകയില്ല അതുപോലെ ഗ്രോ ബാഗിന്റെ ആവശ്യമില്ലാതെ തന്നെ ഇവ വളർത്തിയെടുക്കാൻ വേണ്ടി സാധിക്കുന്നതാണ്. അപ്പോൾ നമ്മൾ ഇവിടെ ഇങ്ങനെ ചെയ്യുമ്പോൾ നാട്ടിൽ ഇരിക്കുന്നത് ഇതിൽ മണ്ണൊന്നും ഇട്ടിട്ടില്ല നമ്മൾ നമ്മുടെ വീട്ടിലുള്ള പുല്ല് അതുപോലെതന്നെ കരിയിലയാണ് ഇതിൽ നിറച്ചു കൊടുത്തിട്ടുള്ളത് നിങ്ങൾക്ക് ഇത് കണ്ടാൽ തന്നെ മനസ്സിലാകും നമ്മുടെ വീട്ടിലുള്ള പുല്ല് അതുപോലെതന്നെ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.