ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു വിഷയമാണ് എന്നാൽ ഒരുപാട് പേര് അലട്ടുന്നത് ആയിട്ടുള്ള ഒരു പ്രശ്നത്തെ പറ്റിയാണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. അതായത് അമിതമായ മറവി എന്നുപറയുന്നത് അതായത് മെമ്മറി ലോസ് എന്നൊക്കെ നമ്മൾ പറയുന്നത് എല്ലാവരെയും കണ്ടുവരുന്ന അതായത് കുട്ടികളിലായാലും മുതിർന്ന ആളുകൾ നല്ല പ്രായമുള്ള ആളുകളാണ് എന്നുണ്ടെങ്കിൽ എല്ലാവരും വരുന്ന ഒരു പ്രശ്നമാണ് ഓർമ്മക്കുറവ് അല്ലെങ്കിൽ മറവി എന്നൊക്കെ പറയുന്നത്. അതായത് ഇപ്പോൾ അടുക്കളയിലെ ഗ്യാസ് നമ്മൾ ഓഫ് ചെയ്തോ ഇല്ലയോ എന്നുള്ളത് അത് നമ്മൾ ചെയ്ത ഒരു കാര്യം നമുക്ക് ഓർമ്മയില്ല അല്ലെങ്കിൽ നമ്മൾ താക്കോൽ എടുത്തിട്ട് എവിടെയെങ്കിലും ഒക്കെ വെച്ചു പക്ഷേ അത് എവിടെയാ വെച്ചത് എന്നുള്ളത് നമ്മൾ മറന്നുപോയത്.
പോലെ തന്നെ നമ്മൾ എന്തെങ്കിലും ഒരു സാധനം നമ്മൾ സൂക്ഷിക്കാൻ വേണ്ടി സേഫ് ആയിട്ടുള്ളത് എടുത്തുവരുന്ന അത് പിന്നീട് നമ്മൾ എന്താ ചെയ്തത് നമ്മൾ ആലോചിക്കുമ്പോൾ നമുക്ക് ചെയ്ത ഒരു കാര്യം നമുക്ക് ഓർമ്മ കിട്ടുന്നില്ല അല്ലെങ്കിൽ നമ്മൾ ഒരു വ്യക്തിയോട് സംസാരിച്ചുകൊണ്ട് നിൽക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ആ വ്യക്തിയോട് നമ്മൾ എന്തോ ഒരു കാര്യം പറയണം എന്ന് വിചാരിച്ചിട്ടുണ്ടായിരുന്നു എങ്കിൽ അത് എന്താണ് എന്ന കാര്യം നമുക്ക് അപ്പോൾ ഓർമ്മ കിട്ടുന്നില്ല ഇനി കുട്ടികളുടെ കാര്യത്തിലാണ് എന്നുണ്ടെങ്കിൽ പഠിച്ചത് പെട്ടെന്ന് തന്നെ മറന്നു പോകുന്നു കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.